Rahul Gandhi MP Calendar

രാഹുൽഗാന്ധി എംപിയുടെ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു മുക്കം : രാഹുൽഗാന്ധി എംപിയുടെ 2024ലെ കലണ്ടർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം…

Parish Hall renovation blessing

പുനർ നിർമ്മിച്ച കോടഞ്ചേരി സെന്റ് മേരീസ് പാരിഷ്ഹാൾ വെഞ്ചരിച്ചു കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുതുക്കിപ്പണിത പാരിഷ് ഹാളിന്റെ ( മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മെമ്മോറിയൽ ഓഡിറ്റോറിയം) വെഞ്ചിരിപ്പ് കർമ്മം താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ…

Koodaranji Church blessing

കൂടരഞ്ഞി ഇടവകക്ക് സ്വപ്ന സാഫല്യമായി പുതിയ ദേവാലയം കൂദാശ കർമ്മം ചെയ്തു. കൂടരഞ്ഞി: മലയോര കുടിയേറ്റ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നായ കൂടരഞ്ഞി ഇടവകയുടെ പുതിയ ദേവാലയം താമരശ്ശേരി രൂപത മെത്രാൻ റെമിജിയൂസ് ഇഞ്ചനാനിയിൽ പ്രതിഷ്ഠ കർമ്മം നിർവഹിച്ചു. വിശ്വാസി സമൂഹത്തിന്…

Kodancherry Church during Christmas

ക്രിസ്തുമസിനെ വരവേറ്റ് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയം.. കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc

Thamarassery Churam block

ശ്രദ്ധിക്കൂ, ഇന്ന് താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ലഘുഭക്ഷണവും ഇന്ധനവും കരുതണേ; വന്‍ഗതാഗത കുരുക്ക് കല്‍പ്പറ്റ: ആറാം വളവില്‍ ലോറി തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ്…

Christmas Celebrations in Velamcode School

വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷം നടത്തി. കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷം നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ…

Christmas Celebrations in School

ആഘോഷ തിരകളിൽ മുഴുകി സെൻറ് ജോസഫ്സ് എൽ പി സ്കൂൾ കോടഞ്ചേരി. കോടഞ്ചേരി സെൻ ജോസഫ്സ് എൽ പി സ്കൂളിൽ വർണ്ണാഭമായ ക്രിസ്മസ് ആഘോഷങ്ങൾ അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ…

A road that never wants to be ready

നന്നാക്കാൻ വന്ന വാഹനത്തെ വരെ വെറുതെ വിടാതെ ഒരു റോഡ്…., ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തകർന്ന കുപ്പായക്കോട് റോഡിൽ രണ്ടാമതും പോക്ലൈൻ താഴ്ന്നു. കോടഞ്ചേരി: ജൂലൈ 10ന് ഉദ്ഘാടനം ചെയ്തതിന് ശേഷം സെപ്റ്റംബർ 11 ന് തകർന്ന കുപ്പായക്കോട് പാലത്തിന്റെ…

Police Station March by Congress

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി കോടഞ്ചേരി: കേരള സർക്കാരിന്റെ അഴിമതിയും കടുകാര്യസ്ഥതയും ഭരണ സ്തംഭനവും സാധാരണക്കാരെ വേട്ടയാടുന്ന സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുന്ന സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ ക്രിമിനുകൾ കേരള…

Car and Bike accident in Mukkam

മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; യുവതിക്ക് ഗുരുതര പരിക്ക് മുക്കം : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരിച്ചത് മുക്കം ഭാഗത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയാണെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. മുക്കം ഹോസ്പിറ്റല്‍…

Sorry!! It's our own content. Kodancherry News©