Knowledge city expo

കൗതുകവും വിജ്ഞാനവും പകര്‍ന്ന് നോളജ് സിറ്റിയിലെ എക്‌സ്‌പോ കോടഞ്ചേരി :നോളജ് സിറ്റി കഴിഞ്ഞ ദിവസം ആരംഭിച്ച നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ എക്‌സ്‌പോ സന്ദര്‍ഷകര്‍ക്ക് കൗതുകവും വിജ്ഞാനവും പകരുന്നു. നടക്കാവ് സ്വദേശിയായ എം കെ അബ്ദുല്ലത്വീഫ് പതിറ്റാണ്ടുകള്‍ കൊണ്ട് സ്വരൂപിച്ച…

Rally against government policies

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി വാഹന പ്രചരണ ജാഥ നടത്തി കോടഞ്ചേരി: സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ അക്രമത്തിനെതിരെയും യുഡിഎഫ് ജനവിചാരണ സദസ്സിന്റെ പ്രചാരണാർത്ഥം ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ…

Knowledge city Festival

നോളജ് സിറ്റി ഫെസ്റ്റിവലിന് തുടക്കമായി കോടഞ്ചേരി : വിജ്ഞാനവും കൗതുകവും ആസ്വാദനവും പകരുന്ന നോളജ് സിറ്റി ഫെസ്റ്റിവലിന് തുടക്കമായി. നോളജ് സിറ്റിയുടെ സ്ഥാപിത ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, ലിവിംഗ്, വാണിജ്യം, കൃഷി എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഫെസ്റ്റില്‍ നടക്കുന്നത്. 50ല്‍…

Hairpin Bypass road required

ചുരം ബൈപാസ് യഥാർഥ്യമാക്കണം: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കോടഞ്ചേരി : വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമായ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപതാ ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിലിന്റെ…

Adharam Ezhuth unit association

ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി കോടഞ്ചേരി: ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി. കോടഞ്ചേരിയിൽ നടന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പി.പി വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത്…

Phone and footwear Found

കൊല്ലപ്പെട്ട നിഥിന്റെ ഫോണും ചെരിപ്പും കണ്ടെത്തി കോടഞ്ചേരി∙ കൊല്ലപ്പെട്ട നൂറാംതോട് ചാലപ്പുറത്ത് നിഥിൻ തങ്കച്ചന്റെ (25) മൊബൈൽ ഫോണും ചെരിപ്പും കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പൊലീസ് കണ്ടെടുത്തു. അഭിജിത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് അഫ്സൽ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി രണ്ടാം…

No useable road even after an year

കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷം.. അപ്പ്രോച്ച് ഇതുവരെയും നിർമ്മിച്ചില്ല കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡിൽ പൂക്കോട്ടിപ്പടി- പനച്ചിക്കൽതാഴെ റോഡിൽ പുതിയ കലുങ്ക് പണിതിട്ട് ഒരു വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാതെ കിടക്കുന്നു.2019-20 സാമ്പത്തിക വർഷം എം.എൽ.എ ഫണ്ടിൽ…

Karanel Krushi at Home Garden

വീട്ട്മുറ്റത്തെ കരനെൽ കൃഷി കൊയ്ത്ത് നടത്തി കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ഒലീവിയ മേരി ജോസഫ് വീട്ട് മുറ്റത്തൊരുക്കിയ കരനെൽക്കൃഷിയുടെ കൊയ്ത്ത് നടത്തി. പേരാമ്പ്ര സീഡ് ഫാമിലെ കൃഷി അസിസ്റ്റൻറ് ഡയറക്റർ പ്രകാശ്…

Softbaseball Championship in Kodancherry

സോഫ്റ്റ് ബേസ്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ ആരംഭിച്ചു കോടഞ്ചേരി: – കേരളത്തിലെ 14 ജില്ലകളിൽ നിന്നും പുരുഷ – വനിത വിഭാഗങ്ങളിലായി 650 കായിക താരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സറ്റേഡിയത്തിൽ കോടഞ്ചേരി മരിയൻ…

Car accident in Malayora Highway

കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു കൂടരഞ്ഞി: കൂടരഞ്ഞി – പുന്നയ്ക്കൽ മലയോര ഹൈവേയിൽ കാരാട്ടുപാറ വളവിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർക്ക് പരിക്കുകൾ ഇല്ല. https://chat.whatsapp.com/D9psbaB4vbsIee9h6WvuEN

Sorry!! It's our own content. Kodancherry News©