Bus and Auto accident in Mancheri

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാഹനാപാകടത്തിൽ അഞ്ച് മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ…

Kannoth Murder Abhijith’s wife arrested

കണ്ണോത്ത് യുവാവിന്റെ കൊലപാതകം; അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ കോടഞ്ചേരി: നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചനെ ( 25) കൊല ചെയ്ത കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത കുപ്പായക്കോട്ട്, കൈപ്പുറം വേളങ്ങാട്ട് അഭിജിതിന്റെ ( 27) ഭാര്യ സരിതയെ…

Grand welcome for Athijeevana Yathra

അതിജീവന യാത്രയ്ക്ക് സ്വീകരണം നൽകി കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന അതിജീവന യാത്രയ്ക്ക് കോടഞ്ചേരിയിൽ വമ്പിച്ച സ്വീകരണം നൽകി.കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, കൃഷിയെയും കർഷകരെയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുക ജെ. ബി കോശി കമ്മീഷൻ നടപ്പിലാക്കുക എന്നീ…

Obituary – Kalappurakkal Thomas

കുടിയേറ്റ കർഷകൻ കളപ്പുരക്കൽ തോമസ് (കൊച്ചേട്ടൻ 100) നിര്യാതനായി മഞ്ഞുവയൽ : കുടിയേറ്റ കർഷകൻ കളപ്പുരക്കൽ തോമസ് (കൊച്ചേട്ടൻ 100) നിര്യാതനായി. സംസ്കാരം:നാളെ (15/12/2023) രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ:പരേതയായ ഏലിക്കുട്ടി കോട്ടയം മോനപ്പള്ളി മുതുകുളത്തേൽ…

Fake Recruitment Agencies on the rise

കാനഡയിലേക്കും യൂറോപ്പിലേക്കും വ്യാജ റിക്രൂട്ട്മെൻറുകൾ, മുന്നറിയിപ്പുമായി മന്ത്രാലയം തിരുവനന്തപുരം: കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവം ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി…

Survival Journey by Catholic Congress

കത്തോലിക്ക കോൺഗ്രസ് നയിക്കുന്ന അതിജീവന യാത്രയ്ക്ക് നാളെ സ്വീകരണം കോഴിക്കോട്: പൊതുസമൂഹവും ക്രൈസ്തവ സമുദായവും നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചോടുകൂടെ സമാപിക്കുന്ന അതിജീവനയാത്രയ്ക്ക് ജില്ലയിൽ തിരുവമ്പാടിയിൽ…

Sub Junior handball Camp

ദേശിയ സബ് ജൂനിയർ ഹാൻഡ് ബോൾ പരിശീലന ക്യാമ്പ് വേളംകോട് സെൻ്റ് ജോർജസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ കോടഞ്ചേരി : ഡൽഹിയിൽവെച്ച് നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ ടീമിൻ്റെ പരിശീലനം വേജംകോട് സെന്റ്റ് ജോർജ്ജസ് ഹയർ സെക്കൻ്ററി സ്‌കൂൾ ഗ്രൗണ്ടിൽ…

Case History of the Kodancherry Murder case

കോടഞ്ചേരി നൂറാംതോട് യുവാവിന്റെ തിരോധാനം കൊലപാതകം.. പ്രതികൾ പിടിയിൽ.. കൊലപാതക നാൾവഴികൾ കോടഞ്ചേരി ന്യൂസിലൂടെ കോടഞ്ചേരി നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചൻ( 25) തിരോധനം പ്രതികൾ നടത്തിയ ആസൂത്രിത കൊലപാതകം. കേസിലെ എല്ലാ പ്രതികളെയും 12 മണിക്കൂറിനുള്ളിൽ…

3 more arrested for Kodancherry Murder case

കോടഞ്ചേരിയിൽ യുവാവിന്റെ കൊലപാതകം: 3 പേർ കൂടി പിടിയിൽ കാണാതായ വ്യക്തിയെക്കുറിച്ച് പരാതി കിട്ടിയിട്ട് 48 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് കോടഞ്ചേരി പോലീസിന്റെ അഭിമാന നേട്ടം കോടഞ്ചേരി : യുവാവിനെ മരിച്ച നിലയിൽ ഇന്നലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയിരുന്നു. കൊലപാതകമെന്ന്…

Missing person Found Dead in Kodancherry

കോടഞ്ചേരിയിൽ കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി കോടഞ്ചേരി : യുവാവിനെ മരിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പ്രാഥമിക വിവരം. നൂറംതോട്‌ സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത് .കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു. കോടഞ്ചേരി…

Sorry!! It's our own content. Kodancherry News©