Sneharamam Program
സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി ഓമശ്ശേരി : സംസ്ഥാന ശുചിത്വമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഓമശ്ശേരി പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം പ്രസിഡൻറ് അബ്ദുൾ നാസർ നിർവഹിച്ചു.ഓമശ്ശേരി പഞ്ചായത്തിലെ മുടൂർ വളവും , ടേക്ക് എ ബ്രേക്ക്…
Traffic Block in Wayanad
വയനാട് ചുരത്തിൽ ഗതാഗത തടസ്സം വയനാട് ചുരത്തിൽ നാലാം വളവിനും ആറാം വളവിനും ഇടയിലായി മരം വീണതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ ശ്രദ്ധിക്കുക
Lightning Damages
⚡ഇടിമിന്നലിൽ മരങ്ങൾ നശിച്ചു. കോടഞ്ചേരി: കഴിഞ്ഞ ദിവസം മലയോര മേഖലയിൽ ഉണ്ടായ ശതമായ ഇടിയും മിന്നലുമേറ്റ് മരങ്ങൾക്ക് നാശനഷ്ടം. കോടഞ്ചേരി പഞ്ചായത്ത് ഇരുപതിയൊന്നാം വാർഡിൽ താമസിക്കുന്ന ഹംസ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുള്ള മരങ്ങൾക്കാണ് നാശനഷ്ടങ്ങൾ.ഇടിമിന്നലിൽ സമീപത്തുള്ള വീടുകളിലെ ഇലക്ട്രിക് ഉപകാരണങ്ങൾക്കും കേടുപാടുകൾ…
School Reunion
കോടഞ്ചേരി ഹൈസ്കൂൾ പ്രഥമ എസ്.എസ്. എൽ . സി. ബാച്ച് സംഗമം നടത്തി കോടഞ്ചേരി: 1954-ൽ മദ്രാസ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആദ്യ എസ്. എസ്. എൽ . സി. ബാച്ച് 1956-57 ലെ വിദ്യാർത്ഥികളുടെ…
Telescope making
ടെലിസ്കോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു കോഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി (BSS ) എറണാകുളം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ടെലിസ്കോപ്പ് നിർമ്മാണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും ടെലിസ്കോപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ക്ലാസുകളും സംഘടിപ്പിച്ചു. Learning…
Kuppayakkod Road
കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് വീണ്ടും ഇടിഞ്ഞു : ഗതാഗതം പൂർണമായും നിരോധിച്ചു. കോടഞ്ചേരി: മൂന്ന് വർഷമെടുത്ത് പണി പൂർത്തിയാക്കിയ കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് പാലത്തിനു സമീപം ഇടിഞ്ഞു താഴ്ന്നിട്ട് രണ്ടുമാസം ആകുന്നു . മൂന്നുവർഷം എടുത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം…
Electricity Charges
കരന്റ് ചാർജ്ജ് വർദ്ദനവ് സർക്കാർ പിൻവലിക്കണം : മുസ്ലിം ലീഗ് കോടഞ്ചേരി: സർക്കാറിന്റെ കെടുകാര്യസ്ഥത മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മേൽ ഇരുട്ടടിയായി വർദ്ദിപ്പിച്ച വൈദ്യുതി ചാർജ് സർക്കാർ പിൻവലിക്കണമെന്നും സർക്കാറിന്റെ ദൂർത്ത് കൊണ്ടും വികലമായ സാമ്പത്തിക നയം കൊണ്ടും ഉണ്ടാകുന്ന പ്രതിസന്ധികൾ…
Wild Animals
പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്നു കോടഞ്ചേരി :നെല്ലിപ്പൊയിൽ വില്ലേജിൽ കുണ്ടൻതോട്ടിൽ വന്യമൃഗശല്ല്യം രൂക്ഷം. പകൽ സമയത്ത് വരെ കാട്ടുമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കാട്ടാനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ താവളമാക്കിയിരിക്കുകയാണ്. കൃഷിനാശവും വന്യജീവികളെ കൊണ്ട് മനുഷ്യജീവനുവരെ ഭീഷണിയാണ്. പ്രദേശത്തു നിന്നും സൗകര്യമുള്ള…
Karshaka Congress
സംസ്ഥാന ക്യാമ്പ് കർഷക കോൺഗ്രസിന്റെ രൂപവും ഭാവവും മാറ്റും അഡ്വ. കെ പ്രവീൺകുമാർ താമരശ്ശേരി: 2023 നവംബർ 27,28,29 തിയ്യതികളിൽ താമരശ്ശേരിയിൽ നടക്കുന്ന കർഷക കോൺഗ്രസ്സ് സംസ്ഥാന നേതൃ ക്യാമ്പും 29.11.23 ന് വൈകീട്ട് നടക്കുന്ന കർഷക മഹാ സംഗമവും കഴിയുന്നതോടെ…
Road work
വർഷങ്ങളായിട്ടും തീരാതെ റോഡ് പണി : വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ജനങ്ങളെ വലയ്ക്കുന്ന റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങളായി. കോടഞ്ചേരി: മുറമ്പാത്തി അങ്ങാടിക്കും അച്ഛൻ കടവ് പാലത്തിനും ഇടയിൽ കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ മുറമ്പാത്തി അങ്ങാടിയിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്.…