Senior citizens from Koorachundu welcomed in Bengaluru
സ്വന്തം കാറിൽ ഭാരത പര്യടനം; കൂരാച്ചുണ്ടിലെ സീനിയർ സിറ്റിസൺസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി ബെംഗളൂരു: “Age is just a number” — പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് സ്വന്തം കാറിൽ ഭാരത പര്യടനത്തിനിറങ്ങിയ കൂരാച്ചുണ്ടിലെ നാല് സീനിയർ സിറ്റിസൺസിന് ബെംഗളൂരുവിൽ…
Baby Abraham appointed as course director in ARU
ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ കോഴ്‌സ് ഡയറക്ടറായി ബേബി അബ്രഹാം ലണ്ടൻ / കോടഞ്ചേരി: ഇംഗ്ലണ്ടിലെ പ്രശസ്തമായ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ MSc ഇന്റർനാഷണൽ മാർക്കറ്റിങ് കോഴ്‌സ് ഡയറക്ടറായി കോടഞ്ചേരി സ്വദേശി ബേബി അബ്രഹാം ചുമതലയേറ്റു. അധ്യാപന-അക്കാദമിക രംഗത്തെ വർഷങ്ങളായുള്ള സേവനത്തിനും മികവിനും…
Onam program held by Catholica Congress
കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസിന്റെ ഓണാഘോഷത്തിന് ആവേശം പകർന്ന് വടംവലിയും അമ്പെയ്ത്തും കോടഞ്ചേരി: ഓണാഘോഷത്തിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കോടഞ്ചേരി ഇടവകയിലെ വാർഡുകൾ തമ്മിലുള്ള ആവേശകരമായ വടംവലി മത്സരവും അമ്പെയ്ത്ത് മത്സരവും ഓണാഘോഷത്തിന് വേറിട്ട…
Chingam-1 Farmers Day Special
മണ്ണിൽ പൊന്നുവിളയിച്ച് ബിജു; സമ്മിശ്ര കൃഷിയിൽ വിജയഗാഥ കോടഞ്ചേരി: അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ മണ്ണിൽ നിന്ന് മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുകയാണ് കുപ്പായക്കോട് സ്വദേശി വടക്കേടത്ത് ബിജു. സ്വന്തമായുള്ള ഒന്നര ഏക്കറിന് പുറമെ പാട്ടത്തിനെടുത്ത നാലേക്കർ സ്ഥലത്താണ് ബിജു നൂറുമേനി വിളയിച്ച് മാതൃകയാകുന്നത്.…
Kodancherry Steps into Kayaking Championship
ഓളപ്പരപ്പുകളിൽ തുഴയേറിയുവാൻ കോടഞ്ചേരി ഒരുങ്ങി മലയോരം കയാക്കിങ് ചാംപ്യൻഷിപ്പിലേക്ക് കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി ഒരുങ്ങി.തുഷാരഗിരി വനമേഖലയിൽ നിന്ന് ആരംഭിക്കുന്ന ചാലിപ്പുഴയിലും വെള്ളരിമല വനമേഖലയിൽ നിന്ന് ആരംഭിക്കുന്ന ഇരുവഞ്ഞി പ്പുഴയിലും നീരൊഴുക്ക് വർധിച്ചതോടെ…
KL11 Offroad Club-MRF- Fun Drive in Kodancherry
കോടഞ്ചേരിയിൽ ആവേശം നിറച്ച് മലബാർ റിവർ ഫെസ്‌റ്റിവൽ KL11 ഓഫ്റോഡ് ഫൺ റൈഡ് കോടഞ്ചേരി: പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയ KL11 ഓഫ്…
UK Kodancherry Samgamam-2026
നാടിന്റെ ഓര്‍മ്മകള്‍ പുതുക്കി പ്രൗഢോ ജ്ജ്വലമായി യു കെ യിലെ കോടഞ്ചേരിക്കാരുടെ 19 മത് മെഗാ സംഗമം കോടഞ്ചേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പത്തൊന്പതാമത് വാര്‍ഷിക സംഗമം ഡെവണിലെ ഹേട്രീ ആക്ടിവിറ്റി സെന്റ്ററിൽ വച്ച് ജൂലൈ 10,11,12 തീയതികളില്‍ നടത്തപ്പെട്ടു. 2008…
Alliance Club International Thiruvambadi Governing Board
അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ 2026- 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ 2026- 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി. ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു…
Christian Brothers Completes 19 year of service in Wayanad
മുടങ്ങാത്ത സ്നേഹയാത്ര ; പത്തൊമ്പതാം വർഷവും ചുരത്തിൽ തുണയായി ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ് കോടഞ്ചേരി ദുഃഖവെള്ളിയാഴ്ച അവർ വീണ്ടും ഒരുമിച്ചെത്തി … കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവർക്ക് സഹായമാകാൻ… കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ…
Lifeline Green city township Project
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍…









