ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് നാളെ കൊടിയേറും

ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംതിരുനാൾ മഹോത്സവം2024 ഫെബ്രുവരി 9, 10, 11 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ നടത്തപ്പെടുന്നു.

💥 തിരുനാൾ ക്രമീകരണം

2024 ഫെബ്രുവരി 9 വെള്ളി വൈകിട്ട് 5.00 ന് കൊടിയേറ്റ്. 5.30 ന് വി.കുർബാന ഫാ. ജോസ് വടക്കേടം (വികാരി).. 6.45 ന് സിമിത്തേരി സന്ദർശനം.. 7.15 ന് കലാസന്ധ്യ.

2024 ഫെബ്രുവരി 10 ശനി വൈകിട്ട് 5.00 ന് ആഘോഷമായ തിരുനാൾ കുർബാന : ഫാ. അഗസ്റ്റിൻ ആലുങ്കൽ (വികാരി, സെന്റ് മേരീസ് ചർച്ച്, കണ്ണോത്ത്). 6.30 ന് പ്രദക്ഷിണം ചെമ്പുകടവ് കുരിശുപള്ളിയിലേക്ക്. പ്രസംഗം: ബ്ര. ആർവിൻ റോയി MCBS (സനാതന സെമിനാരി താമരശ്ശേരി) 8.00 ന് വാദ്യമേളങ്ങൾ. 8.45 ന് ആകാശ വിസ്മയം.

2024 ഫെബ്രുവരി 11 ഞായർ രാവിലെ 6.30 ന് വി. കുർബാന. 7.30 ന് വാഹനവെഞ്ചരിപ്പ്. 9.30 ന് ആഘോഷമായ തിരുനാൾ കുർബാന : ഫാ. മാത്യു കോരംകോട്ട് (അസി. ഡയറക്‌ടർ PMOC). 11.00 ന് പ്രദക്ഷിണം, സമാപനാശീർവാദം.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©