Fr. George Ashariparambil Obituary
ഫാ. ജോർജ്ജ് ആശാരിപറമ്പിൽ നിര്യാതനായി 🌹 താമരശ്ശേരി രൂപതാംഗം ഫാ. ജോർജ്ജ് ആശാരിപറമ്പിൽ (87) നിര്യാതനായി. കോഴിക്കോട് ഗുഡ്‌ഷെപ്പേർഡ് വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരിക യായിരുന്നു.1937 ഒക്ടോബർ 30ന് പാലാ രൂപതയിലെ കുറവിലങ്ങാട് പരേതരായ ആശാരിപറമ്പിൽ ചെറിയാൻ – മറിയം…









