Month: September 2024

Kannoth Public Library details Digitalized

കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സെൻ്റ് ആൻ്റണീസിലെ കുട്ടികൾ കോടഞ്ചേരി: കണ്ണോത്ത് പബ്ലിക് ലൈബ്രറിയിലെ 5000ത്തിലധികം പുസ്തകങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികൾ മാതൃകയായി. 8,9,10 ക്ലാസുകളിലെ…

Drawing competition at district level and state level

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ചിത്രരചനാ മത്സരം സ്വച്ഛതാ ഹി സേവ, മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെയും ഭാഗമായി സ്കൂൾ കുട്ടികൾക്ക് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നുണ്ട്.…

Shiroor Search continues

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും, ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന്…

KYC Updation Scam:Warning

കെ.വൈ.സി അപ്‌ഡേഷൻ തട്ടിപ്പ് വ്യാപകമാകുന്നു. കേരള പോലീസ് കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത്…

Shruthi speaks about the future

ഞാൻ വീണാൽ, അവരും വീണുപോകും, ജെൻസൺ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് ശ്രമം’; ശ്രുതി കൽപ്പറ്റയിലെ വാടകവീട്ടിൽ നിന്ന് ഇങ്ങനെ പറയുമ്പോൾ ശ്രുതി ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വേദനിപ്പിക്കുന്ന ഓർമകളെ വകഞ്ഞുമാറ്റാൻ ശ്രമിക്കുകയായിരുന്നു അവർ.കാലമേൽപ്പിച്ച മുറിവുകളുടെ വേദനകൾ മറന്ന് അതിജീവനവഴിയിൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഞാൻ…

KIFA’s ‘Samara Keralam’ campaign against ESA Inaugurated

ഇ.എസ്.എയ്ക്ക് എതിരെ കിഫയുടെ ‘സമര കേരളം’ സമര പരമ്പര ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:കേരളത്തിലെ മലയോര മേഖലയിലെ ഒരിഞ്ച് റവന്യൂ ഭൂമി പോലും ഇ എസ് എയുടെയോ ഇ എസ് സെഡ്ന്റെയോ പരിധിയിൽ ആക്കാമെന്ന വ്യാമോഹം വെറും പാഴ് കിനാവാണ് എന്ന് കിഫ…

Adhar Card Free update date extended

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സെപ്തംബർ 14 ന് അവസാനിക്കുമെന്ന അറിയിപ്പിൽ ആശങ്കപ്പെട്ടിരുന്നവർക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനം. ആധാർ കാർഡ് എടുത്തിട്ട് 10 വർഷം…

Shiroor Search updates

ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മാൽപെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ് ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്‌ചയിൽ നിന്നാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട്…

Fact Check Unit against constitutional Rights

ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി കേന്ദ്രസർക്കാരിനു തിരിച്ചടി മുംബൈ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ച കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഇത് ആർട്ടിക്കിൾ…

ESA: Kodancherry Panchayat to initiate legal action

ഇ എസ് എ നിയമനടപടി ഒരുങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോടഞ്ചേരി:സംസ്ഥാന സർക്കാരിൻറെ ഇ എസ് എ വിഷയത്തിലുള്ള അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ കോടഞ്ചേരി പഞ്ചായത്ത് തല സർവ്വകക്ഷി യോഗത്തിൽ ഉയർന്ന ആവശ്യത്തെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി…

Sorry!! It's our own content. Kodancherry News©