Appai Foods 10th Anniversary Celebrations
അപ്പായി ഫുഡ്സ് പത്താം വാർഷികം ആഘോഷിക്കുന്നു കോടഞ്ചേരി: കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന അപ്പായി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പത്താം വാർഷികം സെപ്റ്റംബർ 13, 14 തീയതികളിൽ നടത്തപ്പെടുന്നു. നാളെ വൈകുന്നേരം അഞ്ചുമണിക്ക് വലിയ കൊല്ലിയിൽ വെച്ച് നടക്കുന്ന പരിപാടി തിരുവമ്പാടി എം.എൽ.എ ലിന്റോ…









