Kodancherry Service Co-operative Bank Onam Market
കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓണചന്ത ഉദ്ഘാടനം ചെയ്തു കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യുമർഫെഡിന്റെ സഹായത്തോടെ ആരംഭിച്ച ഓണച്ചന്ത ബാങ്ക് വൈസ് പ്രസിഡന്റ് പി പി ജോയിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ഷിബു പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. പൊതുവിപണിയേക്കാൾ 50% വരെ…









