Month: October 2024

Priyanka Gandhi visits Puthumala

പുത്തുമലയിൽ കൂട്ടസംസ്‌കാരം നടന്ന സ്ഥലത്ത് പ്രാർത്ഥന നടത്തി പ്രിയങ്ക കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽനാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പുത്തുമലയിൽ എത്തി. കൂട്ട സംസ്കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ…

Meals Distributed by DYFI Kannoth Unit

ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല കമ്മിറ്റി മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ നല്‍കി കണ്ണോത്ത്: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല കമ്മിറ്റി നേതൃത്വത്തില്‍ `ഹൃദയപൂര്‍വ്വം ` പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം നടത്തി.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അരുണ്‍.ഇ ഉദ്ഘാടനം ചെയ്തു.തെയ്യപ്പാറയില്‍…

Priyanka and Rahul Gandhi in Road Show

ആവേശത്തിരയിൽ വയനാട്; റോഡ് ഷോയിൽ പ്രിയങ്കയും രാഹുലും കൽപറ്റ: പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടിൽ വൻജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും, പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും…

5 dead in car lorry collision in Palakkad

ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറി കാര്‍, ആളുകളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്; അഞ്ചുമരണം പാലക്കാട് കല്ലടിക്കോടിന് സമീപം ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ വിജീഷ് വിഷ്‌, രമേഷ് , മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സൽ,…

Nomination submission today:All eyes to Wayanad

പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ, ചേലക്കരയിലും ഇന്ന് പത്രിക സമര്‍പ്പണം വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11…

BSNL Unveils New Logo with 7 new services

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ഏഴ് പുതിയ സേവനങ്ങൾ പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) പുതിയ മുഖം. കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കി.രാജ്യത്താകമാനം 4ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ലോഗോ…

Kodancherry Panchayat Election Convention inaugurated

വയനാട് പാർലമെന്റ് മണ്ഡലം കോടഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:ഇ.എസ്.ഐ വിഷയത്തിൽ മലയോര ജനതയുടെ ഒപ്പമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ഇ.എസ്.ഐ പരിധിയിൽ കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖല പൂർണമായി ഒഴിവാക്കണം എന്നാണ് കോൺഗ്രസ് നിലപാടെന്നും വന…

The names of the deceased should be removed from ration card

റേഷന്‍ കാര്‍ഡിൽ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കണം മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാര്‍ഡുടമകള്‍ക്ക് നിർദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം.…

Kissan Congress protest against road block done

കോടഞ്ചേരി ചെമ്പ്കടവിൽ യുവകർഷകന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ വഴി തടസ്സപ്പെടുത്തിയ സംഭവം: കർഷക കോൺഗ്രസ് പ്രതിഷേധിച്ചു കോടഞ്ചേരി:കോടഞ്ചേരി ചെമ്പുകടവിൽ സിവിൽ കേസ് നിലനിൽക്കുന്ന യുവ കർഷകനായ ഷിജു കൈതക്കുളത്തിന്റെ വീടും കൃഷിസ്ഥലവും ഉൾപ്പെടുന്ന സ്ഥലത്തേക്കുള്ള വഴി എതിർ കക്ഷിയും, തൊഴിലാളികളും…

Kannoth St.Antony’s UP School at 75th anniversary

എഴുപത്തഞ്ചിൻ്റെ നിറവിൽ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ കണ്ണോത്ത് : തിരുവതാംകൂറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണോത്തെത്തിയ അധ്വാനശീലരും സാഹസികരുമായ കർഷകർ തങ്ങളുടെ ഭാവി തലമുറക്ക് അക്ഷര വിദ്യ ഊട്ടിയുറപ്പിക്കാൻ സ്ഥാപിച്ചതാണ് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ. 1950…

Sorry!! It's our own content. Kodancherry News©