Martex Onam Sammanothsav 2025
തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മാനോത്സവ് 2025 ഉദ്ഘാടനം ചെയ്തു കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഓണം സമ്മാനോത്സവ് 2025 തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് വികാരി റവ: ഫാദർ തോമസ് നാഗപറമ്പിൽ…









