Nooramthod AMLP School Elections
നൂറാംതോട് എ എം എൽ പി സ്കൂളിന് പുതിയ സാരഥികൾ നൂറാംതോട് എ. എം. എൽ. പി. സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തികച്ചും ജനാധിപത്യ രീതിയിൽ വളരെ കൃത്യതയോടെ ഇലക്ഷൻ നടന്നു. വിദ്യാർത്ഥികൾക്കിടയിൽ…









