Martex Wedding Center Lucky draw

മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി, ഓണം സമ്മാനോത്സവ് നറുക്കെടുപ്പും, സമ്മാന വിതരണവും നടത്തി. കേരളത്തിലെ സഹകരണ വിസ്മയമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണാഘോഷത്തോട നുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാന പദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ മൂന്നാം ഘട്ട ഉദ്ഘാടനവും, രണ്ടാം ഘട്ട…

School Science Festival Catalyst 2K24 conducted

സ്കൂൾ ശാസ്ത്രോത്സവം Catalyst 2K24 നടത്തി നെല്ലിപ്പൊയിൽ – മഞ്ഞുവയൽ വിമല യു.പി. സ്കൂളിൽ 2024 – 25 വർഷത്തെ സ്കൂൾ ശാസ്ത്രമേള ‘catalyst’ നടത്തി. വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്…

NSS Day Observed in Velamcode School

എൻ എസ് എസ് ദിനാചരണം നടത്തി കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻ എസ് എസ് ഡേ 2024 വിപുലമായി ആഘോഷിച്ചു. വോളണ്ടിയേഴ്സിൻ്റെ വിവിധങ്ങളായ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട മനുഷ്യൻ്റെ പ്രകൃതിയുടെ മേലുള്ള…

No new cases for Nipah in Malappuram

പുതിയ കേസുകളില്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കണ്ടൈൻമെന്റ് സോണുകൾ…

Mullaperiyar Dam should be decommissioned’; Mass fasting today

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം’; കൂട്ട ഉപവാസം ഇന്ന്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി ഇന്ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ കൂട്ട…

Karnataka CM Siddaramaiah to Inaugurate Mihras Hospital

മിഹ്‌റാസ് ഹോസ്പിറ്റല്‍ 25ന് സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും കോടഞ്ചേരി മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമം (ഹൈലൈറ്റ്)മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 25 ബുധനാഴ്ച കര്‍ണാടക…

Kannoth Public Library details Digitalized

കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സെൻ്റ് ആൻ്റണീസിലെ കുട്ടികൾ കോടഞ്ചേരി: കണ്ണോത്ത് പബ്ലിക് ലൈബ്രറിയിലെ 5000ത്തിലധികം പുസ്തകങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികൾ മാതൃകയായി. 8,9,10 ക്ലാസുകളിലെ…

Drawing competition at district level and state level

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ചിത്രരചനാ മത്സരം സ്വച്ഛതാ ഹി സേവ, മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെയും ഭാഗമായി സ്കൂൾ കുട്ടികൾക്ക് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നുണ്ട്.…

Shiroor Search continues

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും, ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന്…

KYC Updation Scam:Warning

കെ.വൈ.സി അപ്‌ഡേഷൻ തട്ടിപ്പ് വ്യാപകമാകുന്നു. കേരള പോലീസ് കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത്…

Sorry!! It's our own content. Kodancherry News©