Harthal in Wayanad on November 19

വയനാട്ടില്‍ നവംബര്‍ 19 ന് എല്‍.ഡി.എഫ് – യു.ഡി.എഫ് ഹര്‍ത്താല്‍ കേന്ദ്ര അവഗണനക്കെതിരെ നവംബർ 19 ന് വയനാട്ടില്‍ ഹർത്താല്‍ പ്രഖ്യാപിച്ച്‌ യുഡിഎഫും എല്‍ഡിഎഫും. നവംബർ 19 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അവശ്യ സർവീസുകളെ…

Fighters of Kannoth Group catches fake fund collection

രോഗിക്കായുള്ള വ്യാജ പിരിവ് ഓട്ടോയിൽ: ഫൈറ്റേഴ്‌സ് ഓഫ് കണ്ണോത്ത് കൂട്ടായ്മ പിടികൂടി കോടഞ്ചേരി: നിർധന രോഗിക്കെന്ന വ്യാജേന പിരിവുമായി നടന്ന ഒരു കൂട്ടം ആളുകളെ ‘Fighters of Kannoth’ എന്ന ജനകീയ കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു.…

13 Identification documents for voting

വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ നവംബർ 13 ന് നടക്കുന്ന വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) കാർഡാണ് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത…

All eyes to election day now

കോടഞ്ചേരിയിൽ കൊട്ടിക്കലാശം നടത്തി കോടഞ്ചേരി: കോടഞ്ചേരിയിൽ വിവിധ മുന്നണികൾ കൊട്ടിക്കലാശം നടത്തി. യുഡിഎഫ് പ്രവർത്തകർ തിരുവമ്പാടിയിൽ രാഹുലിന്റെയും പ്രിയങ്കയുടെയും കൊട്ടിക്കലാശത്തിന് പങ്കെടുക്കാൻ ഉള്ളതുകൊണ്ട് മൂന്നുമണിക്ക് കോടഞ്ചേരി അങ്ങാടിയിൽ കൊട്ടിക്കലാശം നടത്തി. വൈകുന്നേരം നാലുമണിയോടുകൂടി എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകരും കൊട്ടിക്കലാശം ആരംഭിച്ചു. അഞ്ചുമണിയോടുകൂടി…

The campaign over; Wayanad and Chelakkara in final race today

പ്രചാരണം കഴിഞ്ഞു; ഇന്ന് കൊട്ടിക്കലാശം,വയനാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശം തിരുവമ്പാടിയിൽ, രാഹുലും പ്രിയങ്കയും റോഡ് ഷോയിൽ പങ്കെടുക്കും ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ…

Congress candidate is a migratory bird: BJP North Region Secretary in Kodancherry

കോൺഗ്രസ് സ്ഥാനാർഥി ദേശാടന പക്ഷി:ബിജെപി ഉത്തര മേഖല സെക്രട്ടറി കോടഞ്ചേരി : വയനാടിനെ കുടുംബസ്വത്ത്‌ പോലെയാണ് കോൺഗ്രസ്സ് കാണുന്നത് എന്ന് ബിജെപി ഉത്തര മേഖല സെക്രട്ടറി എൻ. പി. രാമദാസ് പറഞ്ഞു. കോടഞ്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Omassery Velamcode Road travel issues

ഓമശ്ശേരി-വേളംകോട്- കോടഞ്ചേരി റോഡിൽ ദുരിത യാത്ര തുടരുന്നു കോടഞ്ചേരി: നിർമാണം മുടങ്ങിക്കിടക്കുന്ന ഓമശ്ശേരി-വേളംകോട്- കോടഞ്ചേരി റോഡിലൂടെയുള്ള യാത്ര ജനത്തിനു ദുരിതമായി. 2023 ജൂലൈയിൽ കേന്ദ്ര സർക്കാരിൻ്റെ – സിആർഐഎഫ് ഫണ്ടിൽ 12 കോടി രൂപ അനുവദിച്ചാണ് 10 കിലോമീറ്റർ റോഡിന്റെ നിർമാണം…

Chandy Oommen MLA inaugurated election campaign

ചാണ്ടി ഉമ്മൻ എം.എൽ.എ മൈക്കാവിൽ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:ഉപതെരഞ്ഞെടുപ്പുകളിലെ പരാജയഭീതി പൂണ്ട സിപിഎം, ബിജെപി ബന്ധം പാലക്കാട് സംഭവത്തിലൂടെ പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്നും പൂരം കലക്കാൻ വന്നവരുടെ തനി സ്വഭാവം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണമെന്നും, ഇലക്ഷൻ വിജയങ്ങൾക്ക് വേണ്ടി…

Alphonse Kannamthanam requests votes for NDA

എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് അൽഫോൺസ് കണ്ണന്താനം കോടഞ്ചേരി: വയനാട് പാർലമെൻറ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.…

Priyanka Gandhi promises to be with people of Wayanad

വയനാട്ടിലെ ജനങ്ങളോട് ഒപ്പം ഉണ്ടാകും പ്രിയങ്ക ഗാന്ധി: കോടഞ്ചേരിയിൽ സംസാരിച്ചു കോടഞ്ചേരി:വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികൾ തരണം ചെയ്യുവാൻ അവരോടൊപ്പം ഉണ്ടാകും എന്ന് കോടഞ്ചേരിയിൽ നടന്ന ഇലക്ഷൻ പ്രചരണ പൊതുയോഗത്തിൽ വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി…

Sorry!! It's our own content. Kodancherry News©