സി.ബി.എസ് ഇ പത്താം ക്ലാസ്പരീക്ഷയിൽ 100 %വിജയം നേടി സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂൾ
കോടഞ്ചേരി:സി.ബി.എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 %വിജയം നേടി കോടഞ്ചേരി സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂൾ.

തുടർച്ചയായി പതിനൊന്നാമത്തെ തവണയാണ് 100% വിജയം നേടുന്നത്.പരീക്ഷയെഴുതിയ 20 വിദ്യാർഥികളിൽ 12 ഡിസ്റ്റിങ്ഷനും 8 ഫസ്റ്റ് ക്ലാസും ലഭിച്ചു.93% മാർക്ക് നേടി ആൽഡ്രിൻ ജോൺസൺ സ്കൂളിൽ ഒന്നാമത് എത്തി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മാനേജുമെന്റും പി.ടി.എ യും അധ്യാപകരും അനുമോദിച്ചു.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD