കോടഞ്ചേരി കൃഷിഭവനിൽ സബ്സിഡി ബില്ലുകൾ സ്വീകരിക്കുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങ് കർഷകർക്ക് ലഭ്യമാക്കുന്ന ജൈവവളം കുമ്മായം എന്നിവയുടെ 75% സബ്സിഡി ആനുകൂല്യ വിതരണത്തിന്റെ ബില്ലുകൾ കോടഞ്ചേരി കൃഷിഭവനിൽ സ്വീകരിക്കുന്നു.

2024 സെപ്റ്റംബർ 30ന് മുൻപായി ബില്ലുകൾ കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭയിൽ പങ്കെടുത്ത് അപേക്ഷകൾ നൽകിയ ഗുണഭോക്താക്കൾ ഈ അവസരം ഉപയോഗപ്പെടുത്തുക

Sorry!! It's our own content. Kodancherry News©