Sub Junior handball Camp
ദേശിയ സബ് ജൂനിയർ ഹാൻഡ് ബോൾ പരിശീലന ക്യാമ്പ് വേളംകോട് സെൻ്റ് ജോർജസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ കോടഞ്ചേരി : ഡൽഹിയിൽവെച്ച് നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ ടീമിൻ്റെ പരിശീലനം വേജംകോട് സെന്റ്റ് ജോർജ്ജസ് ഹയർ സെക്കൻ്ററി സ്‌കൂൾ ഗ്രൗണ്ടിൽ…








