Chippilithod Bypass to ease traffic
ചിപ്പിലിത്തോട് – തളിപ്പുഴ ബൈപാസ്: പ്രതിഷേധമിരമ്പി ജനകീയ സംഗമം അടിവാരം: നിർദിഷ്‌ട ചിപ്പിലിത്തോട്, മരുതിലാവ്- തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കി ചുരത്തിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി നടത്തിയ ബൈപാസ് നിർമാണ ജനകീയ സംഗമത്തിൽ നാടിന്റെ പ്രതിഷേധം…









