Author: News Editor

State Highway road

സ്റ്റേറ്റ് ഹൈവേയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷത്തോളമാകുന്നു: കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ കല്ലന്ത്രമേടിനും വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളമാകുന്നു. കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി…

Presidential Award for John Joseph

കോടഞ്ചേരി സ്വദേശി ജോൺ ജോസഫിന് ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം: രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി കോടഞ്ചേരി: സ്വന്തം കൃഷിയിടം കാർഷിക പരീക്ഷണശാലയാക്കി ജനിതക സംരക്ഷണത്തിന്റെ നേർക്കാഴ്ചയൊരുക്കിയ കർഷകൻ നടന്നു കയറിയത് ദേശീയ കാർഷിക പുരസ്കാരത്തിലേക്ക്. കോടഞ്ചേരി ശാന്തിനഗർ ഓണംതുരുത്തിയിൽ ജോൺ…

Fact Checking Unit

വ്യാജ വാർത്തകൾ തടയാൻ ഫാക്ട് ചെക്കിങ് യൂണിറ്റ് തുടങ്ങി കർണാടക വ്യാജ വാർത്തകൾ തടയാൻ ഉള്ള ഫാക്ട് ചെക്കിങ് യൂണിറ്റ് (എഫ് സി യു ) നിയമവിരുദ്ധമല്ലന്ന് ഐ ടി സെൽ മന്ത്രി പ്രിയങ്ക് ഖാർഗെ. യൂണിറ്റിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു…

Nipah latest

കോഴിക്കോട് ജില്ലയിൽ ഒരാഴ്ച കൂടി വിദ്യാലയങ്ങൾക്ക് അവധി കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ‌അടുത്ത ഞായറാഴ്ച വരെ തുടരും. അടുത്ത ഞായറാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ…

Nipah Updates

നിപ്പ – കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി ജില്ലയിലെ പൊതുവായ നിയന്ത്രണങ്ങൾ താഴെ: 1) ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സൂചന 2 പ്രകാരം നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. 2) നിപ വൈറസിന്റെ ഉറവിട കേന്ദ്രവും,…

Road drainage work

മഴപെയ്‌താൽ പുഴയാകുന്ന റോഡ്: നന്നാക്കുവാൻ തുടങ്ങി കോടഞ്ചേരി: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ കോടഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്ത് 100 മീറ്ററോളം റോഡ് ഉയർത്തി ടാറിങ് പൂർത്തിയാക്കാതെ ഒഴിവാക്കിയിട്ടതിനാൽ വെള്ളക്കെട്ട് രൂക്ഷം എന്ന് കോടഞ്ചേരി ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത…

Rabies Vaccination

തെരുവുനായക്കൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോടഞ്ചേരി, മൈക്കാവ് മൃഗാശുപത്രികളുടെയും സംയുക്ത സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്14,15 തീയതികളിലായി സംഘടിപ്പിക്കുന്നു. തെരുവു നായ്ക്കളുടെ പേവിഷ പ്രതിരോധ വാക്സിനേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…

Car accident

പുലിക്കയത്ത് കാർ അപകടത്തിൽപ്പെട്ടു കോടഞ്ചേരി: പുലിക്കയം മിൽക്ക് സൊസൈറ്റിക്ക് സമീപം കാർ പോസ്റ്റിൽ ഇടിച്ച് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് അപകടം. തുഷാരഗിരി ഭാഗത്തുനിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്നവർ ചെറിയ…

Nipah Alerts Calicut

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി (14.09.2023 &15.09.2023) നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ഇന്നും,നാളെയും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും.…

PWD Road Kannoth

‘പണി തീർന്നു’- കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു 3 വർഷമെടുത്ത് പണിത കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞ് തകർന്നു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ്…

Sorry!! It's our own content. Kodancherry News©