Author: News Editor

Mass reading in Chembukadav school

ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി പുസ്തക പ്രദർശനവും മാസ് റീഡിങ്ങും സംഘടിപ്പിച്ചു. കോടഞ്ചേരി: വായനാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്കായി മാസ്സ് റീഡിങ്ങും സംഘടിപ്പിച്ചു. സ്കൂളിലെ പ്രധാനാധ്യാപകൻ സുരേഷ് തോമസ് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.…

Velamcode School comes out with flying colors

സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്‌കൂളിന് ഉന്നത വിജയം. കോടഞ്ചേരി : സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ 2021 – 22 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ ഓവർ ഓൾ 94.01% വിജയം നേടി. സയൻസിൽ 95% വും…

Madhuram Malayalam Program

ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ മധുരം മലയാളം കോടഞ്ചേരി: വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മധുരം മലയാളം പദ്ധതി തുടക്കമിട്ടു. ചടങ്ങിന് സ്കൂളിലെ സീനിയർ അസിസ്റ്റൻറ് മത്തായി എൻ ടി സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകനായ സുരേഷ് തോമസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും…

Orbituary

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത്(അപ്പൂസ്- 28) ആണ് മരണപ്പെട്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും, അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോമോർട്ടറിപ്പോർട്ട് പുറത്തു വന്ന…

Focus point 2022

ഫോക്കസ് പോയിന്റ് 2022 : വൻ വിജയം കോടഞ്ചേരി: സെന്റ്. ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച ഫോക്കസ് പോയിന്റ് 2022 എന്ന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എസ്.എസ് എൽ സി പാസായ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും, പ്ലസ്ടു…

Kodancherry News-21 June

കോടഞ്ചേരി ന്യൂസ് – വാർത്തകൾ ഒറ്റ നോട്ടത്തിൽ: 21 June 2022 *********** ****************** നിര്യാതനായി🌹 കോടഞ്ചേരി: മൈക്കാവ് ചാഞ്ഞപിലാക്കൽ ഉതുപ്പ് (കൊച്ചേട്ടൻ, 82) നിര്യാതനായി. സംസ്കാരം ഇന്ന് (21/06/2022 ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ്…

YogaDay observed

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗാ ദിനം ആചരിച്ചു കോടഞ്ചേരി:സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗാ ദിനാചരണം ബോധിധർമ്മ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ സുധീഷ് .ഒ.പി…

UK Kodancherian’s Get-together on July 1st.

ആഘോഷ നാളുകളൊരുക്കാൻ യു കെ കോടഞ്ചേരി സംഗമം ജൂലൈ 1 മുതൽ 3 വരെ മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പതിനാറാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 1,2,3 തിയ്യതികളിൽ സസെക്സ്…

Sorry!! It's our own content. Kodancherry News©