Malabar River Festival Pre Events
മലബാർ റിവർ ഫെസ്റ്റിവൽ’24 പ്രീ ഇവന്റ്സ് ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധമായി സംഘടിപ്പിക്കുന്ന പ്രീ ഇവന്റുകളിൽ തിരുവമ്പാടി പഞ്ചായത്തിൽ നടക്കുന്ന ഇവന്റുകളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ…









