Author: News Editor

Velamcode Gains Second prize

പഞ്ചായത്ത് എൽ. പി. കായിക മേളയിൽ വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം വേളങ്കോട് : കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം. മേളയിൽ വ്യക്തിഗത ചാമ്പ്യനായി…

Erode School Proud moments

അഭിമാന നേട്ടവുമായി ഈരൂട് സ്കൂൾ കോടഞ്ചേരി: പഞ്ചായത്ത് തല കായികമേളയിൽ എട്ടു സ്കൂളുകളോട് മത്സരിച്ച് കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ-ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നിവയിൽ ഡയോണ അനൂപ്…

Sneharamam Handover

സ്നേഹാരാമം പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി കോടഞ്ചേരി:വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി. കേരള ശുചിത്വമിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി, പാതയോരങ്ങൾ മനോഹരമാക്കുന്നതിനായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത്…

Handover of Sneharamam Initiative

സ്നേഹാരാമം പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി കോടഞ്ചേരി:വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാ രാമം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി. കേരള ശുചിത്വമിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി, പാതയോരങ്ങൾ മനോഹരമാക്കുന്നതിനായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതി…

Manjumala St.Joseph Parish Feast

മഞ്ഞുമല സെന്റ്‌ ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷം കോടഞ്ചേരി മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്‌ഥനായ വി.യൗസേപ്പിതാവിൻെറയും പരിശുദ്ധ കന്യാമറിയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുന്നാൾ മഹോൽസവം ജനുവരി 19, 20, 21 തീയതികളിൽ ആഘോഷിക്കുന്നു. തിരുന്നാൾ കർമ്മങ്ങൾ ജനുവരി 19…

AKCC requests for KSRTC Service

KSRTC ബസ്സ് സർവീസ് പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടു കോടഞ്ചേരി:- കൈതപ്പൊയിൽ അഗസ്ത്യൻ മൊഴി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത പശ്ചാത്തലത്തിൽ കോടഞ്ചേരി വഴി മുൻപ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ചെമ്പ് കടവ്- ഈരാറ്റുപേട്ട -പാലാ, കൂ രോട്ടുപാറ- പാലക്കാട് എന്നീ ദീർഘദൂര ബസ്സുകളും രാവിലെ6.30…

Car burnt-Person identified

കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ താഴ്ത്തുപറമ്പിൽ അഗസ്ത്യൻ ജോസഫ് (പ്രിൻസ് -58)ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ഇതുവഴി പോയ…

NAAC Accreditation for KMCT

കെ.എം.സി.ടി മെഡിക്കൽ കോളജ് നാക് അംഗീകാര നിറവിൽ കെ.എം.സി.ടി മെഡിക്കൽ കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി…

Car Caught fire in Punnakkal

തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി തിരുവമ്പാടി: തിരുവമ്പാടി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത്…

Koodaranji Church Parish Feast

കൂടരഞ്ഞി ഇടവക ദൈവാലയ തിരുന്നാളിന് ജനുവരി 17ന് കൊടിയേറും കൂടരഞ്ഞി: കൂടരഞ്ഞി ഇടവക സമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ത്യാഗോജ്വലമായ സമർപ്പണത്തിന്റെയും തീക്ഷ്ണമായ പ്രാർത്ഥനയുടെയും പരിണിതഫലമായി പുതുതായി നിർമ്മിച്ച ഇടവക ദൈവാലയത്തിന്റെ തിരുന്നാളിന് ജനുവരി 17ന് കൊടിയേറും. പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുന്ന ഇടവക…

Sorry!! It's our own content. Kodancherry News©