Author: News Editor

Road work

വർഷങ്ങളായിട്ടും തീരാതെ റോഡ് പണി : വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ജനങ്ങളെ വലയ്ക്കുന്ന റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങളായി. കോടഞ്ചേരി: മുറമ്പാത്തി അങ്ങാടിക്കും അച്ഛൻ കടവ് പാലത്തിനും ഇടയിൽ കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ മുറമ്പാത്തി അങ്ങാടിയിലെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്.…

Farmers Protest

കർഷക പ്രശ്നങ്ങളിൽ കേരളത്തിലെ ജനദ്രോഹി സർക്കാർ നിസ്സംഗത കൈ വെടിയണം. അഡ്വപി എം നിയാസ്. താമരശ്ശേരി: ഇതുവരെ സംഭരിച്ച കാർഷിക വിളകളുടെ വില കൊടുക്കാത്ത, കടാശ്വാസത്തിന്റെ പേരിൽ കൊടുക്കാനുള്ള സർക്കാർ വിഹിതം നൽകാത്ത, കർഷക ക്ഷേമ പദ്ധതിയെ പ്രഹസനമാക്കുന്ന, കാർഷികോത്പ്പന്നങ്ങൾക്ക് അർഹമായ…

Protest

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി കോടഞ്ചേരി: കേരളത്തെ കടക്കെണിയിൽ ആക്കി ക്ഷേമ പെൻഷനുള്ള അട്ടിമറിച്ച് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ആത്മഹത്യയുടെ വക്കിൽ ആയ സാധാരണക്കാർക്ക് ഇരുട്ടടി നൽകി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്…

Poolavalli Road

പൂളവള്ളി കലുങ്കിന്റ അനുബന്ധ റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ. കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്നു കലുങ്ക് ഉയർത്തി, പുതുക്കി പണിതിട്ട് ഏഴുമാസത്തിനു ശേഷം ആരംഭിച്ച അനുബന്ധ റോഡിന്റെ പണി അനന്തമായി നീളുന്നത് കാരണം യാത്രക്കാർ ദുരിതത്തിൽ. കലുങ്ക്…

School news

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ സബ് ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. താമരശ്ശേരി സബ്…

Kalamela

ഉപജില്ലാ കലാമേള താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൽ താമരശ്ശേരി: താമരശ്ശേരി ഉപജില്ല കലാമേള നവംബർ 15, 16 തിയ്യതികളിൽ താമരശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. സ്റ്റേജിതര മത്സരങ്ങൾ നവംബർ 10 ന് കാരാടി ഗവ.യു.പി.സ്കൂളിലാണ് നടക്കുക. മേളയുടെ വിജയത്തിനായി…

Adarav Program

‘ആദരവ്’ സംഘടിപ്പിച്ചു കോടഞ്ചേരി : 2022 23 വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആദരവ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ തിളങ്ങിയ ശാസ്ത്ര പ്രതിഭകളെയും ജില്ലാതല പരീക്ഷയിൽ…

Sports Academy

കായികപ്രതിഭകൾക്ക് നാടിന്റെ സ്വീകരണം പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പ്രതിഭകൾക്കും മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന പരിശീലകർക്കും പുല്ലൂരാംപാറയിലെ വിവിധ സംഘടനകളുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ ഉജ്വലമായ പൗരസ്വീകരണം നൽകി. സ്കൂളിലെ എൻ എസ് എസ്,…

Clean&Green Nellippoyil

ക്ലീൻ നെല്ലിപ്പൊയിൽ;ഗ്രീൻ നെല്ലിപ്പൊയിൽ കോടഞ്ചേരി: നെല്ലിപ്പൊയിൽ ഓയിസ്ക ഇന്റനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററും, വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യുണിറ്റും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ കേരള പിറവി ദിനത്തിൽ ക്ലീൻ നെല്ലിപ്പൊയിൽ ഗ്രീൻ നെല്ലിപ്പൊയിൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം…

Indira Gandhi Memorial Day

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി കോടഞ്ചേരി: മോട്ടോർ തൊഴിലാളി ഫെഡറേഷൻ – ഐ എൻ ടി യു സി നെല്ലിപ്പൊയിലിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഇന്ദിരാ ഗാന്ധി അനുസ്മരണം, ഛായ ചിത്രത്തിൽ പുഷ്പാർച്ചന എന്നിവ സംഘടിപ്പിച്ചു.…

Sorry!! It's our own content. Kodancherry News©