Author: News Editor

Car burnt-Person identified

കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ താഴ്ത്തുപറമ്പിൽ അഗസ്ത്യൻ ജോസഫ് (പ്രിൻസ് -58)ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ഇതുവഴി പോയ…

NAAC Accreditation for KMCT

കെ.എം.സി.ടി മെഡിക്കൽ കോളജ് നാക് അംഗീകാര നിറവിൽ കെ.എം.സി.ടി മെഡിക്കൽ കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി…

Car Caught fire in Punnakkal

തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി തിരുവമ്പാടി: തിരുവമ്പാടി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത്…

Koodaranji Church Parish Feast

കൂടരഞ്ഞി ഇടവക ദൈവാലയ തിരുന്നാളിന് ജനുവരി 17ന് കൊടിയേറും കൂടരഞ്ഞി: കൂടരഞ്ഞി ഇടവക സമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ത്യാഗോജ്വലമായ സമർപ്പണത്തിന്റെയും തീക്ഷ്ണമായ പ്രാർത്ഥനയുടെയും പരിണിതഫലമായി പുതുതായി നിർമ്മിച്ച ഇടവക ദൈവാലയത്തിന്റെ തിരുന്നാളിന് ജനുവരി 17ന് കൊടിയേറും. പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുന്ന ഇടവക…

One Day Seminar in Velamcode School

ഏകദിന സെമിനാർ സംഘടിപ്പിച്ചു വേളങ്കോട് : വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ എല്ലാ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഒരു ഏക ദിന സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാബിൻസ് പി മാനുവൽ…

Calicut Mysore Greenfield Way

വയനാട് തുരങ്കപാത വഴി കോഴിക്കോട് മൈസൂർ ഗ്രീൻഫീൽഡ് പാത വരുന്നു; പദ്ധതി പ്രഖ്യാപിച്ചത് നിധിൻ ഗഡ്കരി ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് മൈസൂർ ഗ്രീൻഫീൽഡ് 6 വരി പാത വരുന്നു. കോഴിക്കോട് – കുന്നമംഗലം – NIT – മുക്കം –…

Kodancherry Panchayath Visions

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ, വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് ആക്കി മാറ്റും. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു .കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവും ആക്കി…

Raphael Thattil as Major Arch Bishop

മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്; ഔദ്യോഗിക പ്രഖ്യാപനമായി കൊച്ചി: സ്ഥാനമൊഴിഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ…

Kuppayakkod Road Closed fully

വീണ്ടും ഇടിഞ്ഞു: കുപ്പായക്കോട് ഈങ്ങാപ്പുഴ റോഡ് പൂർണമായും അടച്ചു കോടഞ്ചേരി: 2023 ജൂലൈ 10ന് ഉദ്ഘാടനം ചെയ്തതിന് ശേഷം സെപ്റ്റംബർ 11 ന് തകർന്ന കുപ്പായക്കോട് പാലത്തിന്റെ സമീപമുള്ള ഭാഗം നിർമിക്കാതെ,ബാക്കി ഭാഗം കൂടി ഇടിഞ്ഞ് റോഡ് പൂർണമായും തകർന്നു. കാൽനട…

Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ; ‘സമരജ്വാല’യുമായി യൂത്ത് കോൺഗ്രസ്, രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്‍റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ…

Sorry!! It's our own content. Kodancherry News©