Author: News Editor

Sneharamam by NSS

പകൽവീടിന് ഒരു സ്നേഹാരാമം കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി,കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പകൽ വീടിന് സ്നേഹാരാമം സമർപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്,ശുചിത്വമിഷൻ, എൻഎസ്എസ് യൂണിറ്റ് ഇവയുടെ സംയുക്ത പ്രവർത്തന ഫലമായാണ് സ്നേഹാരാമം…

Seeds and fertilizer distribution

പച്ചക്കറി വിത്തും വളവും വിതരണം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി മേൽ പട്ടികയിൽ ഉൾപെട്ട വനിതാ ഗുണഭോക്താക്കൾക്ക് പച്ചക്കറി വികസന പദ്ധതിയിൽ ഹൈബ്രിഡ് ഇനത്തിൽ പെട്ട പച്ച മുളക് , വെണ്ട, വഴുതിന, കക്കിരി, വള്ളിപ്പയർ, വെള്ളരി, മത്തൻ, കുമ്പളം,…

Reflections 2024 Seminar

റീഫ്ലക്ഷൻസ് 2024 ദേശീയ സെമിനാറിൽ ഒന്നാമതായി കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച REFLECTIONS 2024 ദേശീയ സെമിനാറിൽ ഒന്നാമതായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി ബി…

Koodathayi Serial Murder case

കൂടത്തായി കൊലയ്ക്ക് തെളിവില്ല, കുറ്റവിമുക്തയാക്കണമെന്ന് ജോളി; ഹർജി പരിഗണിക്കൽ മാറ്റി ഡൽഹി: കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹർജി പരിഗണിക്കൽ മാറ്റി. മൂന്നാഴ്ച്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കുറ്റവിമുക്തയാക്കണമെന്നാണ് ജോളിയുടെ ആവശ്യം. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ്…

Missing Drainage Causing flooding

റോഡ് പണി തീരാറായപ്പോൾ റോഡ് തോടായി കോടഞ്ചേരി: പൂളവള്ളി – പൂളപ്പാറ റോഡ് ഏറെ നാളുകളുടെ ശ്രമഫലമായി കലുങ്ക് പൂർത്തിയായി സമീപ റോഡും ഏകദേശം പൂർത്തിയായി. പക്ഷെ ഇപ്പോൾ പുതിയൊരു പ്രതിബന്ധം, അടുത്ത ദിവസങ്ങളിൽ മഴ മൂലം ഇപ്പോൾ റോഡിൽ വെള്ളം…

Koorottupara St. Mary’s church feast

കൂരോട്ടുപാറസെൻ്റ് മേരീസ് ദൈവാലയത്തിൽ തിരുനാൾ മഹോത്സവം കോടഞ്ചേരി: കൂരോട്ടുപാറസെൻ്റ് മേരീസ് ദൈവാലയത്തിൽഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം2024 ജനുവരി 12,13,14 ദിവസങ്ങളിൽ ആഘോഷിക്കുന്നു. 2024 ജനുവരി 12 വെള്ളി 04.30 PM കൊടിയേറ്റ്, ലദീഞ്ഞ് വിശുദ്ധ കുർബാന…

Kodancherry St.Mary’s Church Feast

കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം. 2024 ജനുവരി 24, 25, 26, 27 (ബുധൻ, വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ കോടഞ്ചേരി: മരിയൻ തീർഥാടന കേന്ദ്രമായ കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ…

GPS Based Toll in Bangalore

സഞ്ചരിച്ച ദൂരത്തിന് മാത്രം ഇനി പണം, ഇന്ത്യയിലെ ആദ്യത്തെ ജിപിഎസ് ടോൾ മൈസൂർ-ബാംഗ്ലൂർ എക്‌സ്‌പ്രസ്‌വേയിൽ സഞ്ചരിക്കുന്ന ദൂരത്തെ മാത്രം അടിസ്ഥാനമാക്കി വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായി ജിപിഎസ് അധിഷ്‍ഠിത ടോൾ സംവിധാനം രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.…

Openings in KSRTC Swift

സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകളെ വേണം; 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം. 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകളാണുള്ളത്. ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.…

Tiger foot prints suspected

തിരുവമ്പാടി പുന്നക്കൽ വഴിക്കടവ് പുലിയുടേതെന്നു തോന്നും വിധത്തിലുള്ള കാൽപ്പാടുകൾ പരിഭ്രാന്തി പരത്തി തിരുവമ്പാടി : പുന്നക്കൽ വഴിക്കടവ് പന്തമാക്കൽ ജംയിസിൻ്റെ വീടിൻ്റെ മുറ്റത്തും കോഴിഫാം പരിസരത്തും പുലിയുടേതെന്ന് തോന്നിപ്പിക്കും വിധമുള്ള കാല്പ്പാടുകൾ പരിഭ്രാന്തി പരത്തി. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലമാണിവിടം കഴിഞ്ഞ ദിവസം…

Sorry!! It's our own content. Kodancherry News©