Author: News Editor

Akshaya Center in Kannoth

കണ്ണോത്ത് അക്ഷയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു കോടഞ്ചേരി: സംസ്ഥാന ഐ.ടി. മിഷൻ കണ്ണോത്ത് പുതുതായി ആരംഭിച്ച അക്ഷയ കേന്ദ്രം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കണ്ണോത്ത് സെൻറ് മേരീസ് പള്ളി വികാരി ഫാ. ജിമ്മി…

Cattle Insurance in Kerala

സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ്; നഷ്ടപ്പെട്ടാൽ അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാമെന്ന് മന്ത്രി സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള…

School Fest-Kannoor Leads

സംസ്ഥാന സ്കൂൾ കലോത്സവം; 425 പോയിന്റുമായി കണ്ണൂർ മുമ്പിൽ കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും…

Control over antibiotics

ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി; മെഡിക്കൽ സ്റ്റോറുകളിൽ ബോർഡ് വെയ്ക്കണം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത്) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി…

Venappara Holy Family Church

വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി വേനപ്പാറ:വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി. വിശുദ്ധ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഇടവക തിരുനാൾ ഫാ. സൈമൺ കിഴക്കേകുന്നേൽ കൊടിയേറ്റി. ജനുവരി 6 ശനി രാവിലെ 6 30ന് വി. കുർബാന,…

Kanjirappara St. Johns church

കാഞ്ഞിരപ്പാറ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുനാളിന് കൊടിയേറി കോടഞ്ചേരി: കാഞ്ഞിരപ്പാറ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി.കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജെറിൻ മാത്യു വർഗീസ് തട്ടുപറമ്പിൽ നിർവഹിച്ചു.…

School Festival

സംസ്ഥാന സ്കൂൾ കലോത്സവം തുടരുന്നു. സംസ്ഥാന സ്കൂൾ കലോത്സവം ആദ്യദിനം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് രണ്ടാം ദിനം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്ത് കണ്ണൂർ.312 പോയിന്റ് രണ്ടാം സ്ഥാനം കൊല്ലം.307 മൂന്നാം സ്ഥാനം തൃശ്ശൂർ.304 പോയിന്റ് നാലാം സ്ഥാനം പാലക്കാട്.…

Parish feast in Murampathi church

മുറമ്പാത്തി സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ മുറമ്പാത്തി (കാഞ്ഞിരപ്പാറ ) സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമ്മ പെരുന്നാൾ 5,6,7 (വെള്ളി ,ശനി, ഞായർ ) ദിവസങ്ങളിൽ തൃശൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ…

Wild boars captured in Kodancherry

കോടഞ്ചേരിയിൽ കൃഷി നശിപ്പിച്ചിരുന്ന നാല് കാട്ടുപന്നികളെ പിടികൂടി കോടഞ്ചേരി: കാട്ടുപന്നികളെ പിടിക്കാൻ വീണ്ടും തെലങ്കാന ഷൂട്ടർമാർ വീണ്ടുംകോടഞ്ചേരിയിൽ എത്തിച്ചേർന്നു. കാട്ടുപന്നിശല്യത്താൽ കൃഷി പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിന് കോടഞ്ചേരി പഞ്ചായത്ത് കാട്ടുപന്നി ജനകീയപ്രതി രോധയജ്ഞവുമായി വീണ്ടും രംഗത്ത്. കഴിഞ്ഞവർഷം നട ത്തിയപോലെ തെലങ്കാനയിൽ…

MahilaSabha BalaSabha meeting

മഹിളാസഭ ബാലസഭ യോഗം ചേർന്നു കോടഞ്ചേരി: മഹിളാ സഭ, ബാലസഭ .കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വനിതകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് നടത്തേണ്ട പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിനായി മഹിളാസഭ ബാലസഭ യോഗം ചേർന്നു.മഹിളാ ബാലസഭാ യോഗം കൊടുവള്ളി ബ്ലോക്ക്…

Sorry!! It's our own content. Kodancherry News©