Author: News Editor

Physiotherapy Service by Scout and Guides

പെയിൻ & പാലിയേറ്റീവ് ഹോം കെയർ – ഫിസിയോ തെറാപ്പി സർവ്വീസ് നടത്തി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച്…

BJP Organised Peoples Panchayath

ബിജെപിയുടെ നേതൃത്വത്തിൽ ജനപഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചു. കോടഞ്ചേരി:കേന്ദ്രഗവൺമെന്റ് വികസനപ്രവർത്തനവും ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ എത്തിക്കുന്നതിനും, സംസ്ഥാന ഗവൺമെന്റിന്റെ വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ നടത്തിവരുന്ന എൻ.ഡി. എ യുടെ കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിയുടെ ജന പഞ്ചായത്ത് രാവിലെ…

Scout Three Day Yearly Camp

സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ബ്രൗൺസീ – ത്രിദിന വാർഷിക ക്യാമ്പ് ആരംഭിച്ചു.. കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിൻ്റെ ത്രിദിന വാർഷിക ക്യാമ്പിന് തുടക്കം കുറിച്ചു.നവംബർ 24,25,26 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്.വൈകുന്നേരം കൃത്യം 5…

Jalasree Club Formed

ജലശ്രീ ക്ലബ് രൂപീകരിച്ചു കോടഞ്ചേരി: ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നൂറാംതോട് ജി.എം. എൽ.പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. പഞ്ചായത്ത് മെമ്പർ വനജ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…

Thamarassery Diocese extreme steps again

സഭയെ വിമര്‍ശിച്ചെന്നാരോപണം; വൈദികന് മത-സാമൂഹ്യ വിലക്കുമായി താമരശ്ശേരി രൂപത താമരശ്ശേരി : സഭയെ വിമര്‍ശിച്ചെന്നാരോപിച്ച് വൈദികന് മത-സാമൂഹ്യ വിലക്കേര്‍പ്പെടുത്തി കത്തോലിക്ക സഭ. താമരശ്ശേരി രൂപതയാണ് ഫാ. അജി പുതിയ പറമ്പിലിനെ വിലക്കിയത്. ഇത് സംബന്ധിച്ച് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഉത്തരവിറക്കി.…

Ann Maria Justin makes School Proud

വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിന് അഭിമാന നിമിഷം കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആൻ മരിയ ജസ്റ്റിൻ സംസ്ഥാനതല വാർത്താ വായന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നെടുമ്പുറത്തു…

Cocunut Tree Farmers aid

തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതിയിലെ കർഷകർക്ക് ജൈവവളം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ചാണകം ടൈക്കോ ഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച് ജൈവവളം ആക്കി തെങ്ങ് കൃഷി പ്രോത്സാഹന…

Kuppyakkod Road might get stuck again

കാത്തിരുന്ന് പണി തുടങ്ങി..ആദ്യ ദിനം തന്നെ ചെളിയിൽ താഴ്ന്ന് പണി കിട്ടി കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തകർന്ന കുപ്പായക്കോട് പാലത്തിന്റെ സമീപമുള്ള ഭാഗത്ത് മൂന്നു മാസത്തിന് ശേഷം പണി ആരംഭിച്ച അന്ന് തന്നെ മണ്ണുമാറ്റാൻ ഇറങ്ങിയ പോക്ലൈൻ ചെളിയിൽ…

Chippilithod Bypass to ease traffic

ചിപ്പിലിത്തോട് – തളിപ്പുഴ ബൈപാസ്: പ്രതിഷേധമിരമ്പി ജനകീയ സംഗമം അടിവാരം: നിർദിഷ്‌ട ചിപ്പിലിത്തോട്, മരുതിലാവ്- തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കി ചുരത്തിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി നടത്തിയ ബൈപാസ് നിർമാണ ജനകീയ സംഗമത്തിൽ നാടിന്റെ പ്രതിഷേധം…

Archa Self Defence Class

ആർച്ച സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ…

Sorry!! It's our own content. Kodancherry News©