Category: Latest News

YogaDay observed

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗാ ദിനം ആചരിച്ചു കോടഞ്ചേരി:സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗാ ദിനാചരണം ബോധിധർമ്മ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ സുധീഷ് .ഒ.പി…

UK Kodancherian’s Get-together on July 1st.

ആഘോഷ നാളുകളൊരുക്കാൻ യു കെ കോടഞ്ചേരി സംഗമം ജൂലൈ 1 മുതൽ 3 വരെ മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പതിനാറാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 1,2,3 തിയ്യതികളിൽ സസെക്സ്…

UK Kodancherian’s Get-together on July 1st.

ആഘോഷ നാളുകളൊരുക്കാൻ യു കെ കോടഞ്ചേരി സംഗമം ജൂലൈ 1 മുതൽ 3 വരെ മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പതിനാറാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 1,2,3 തിയ്യതികളിൽ സസെക്സ്…

Therese Joseph makes Govt.College Proud

കോടഞ്ചേരി ഗവ. കോളേജിന് റാങ്കിന്റെ പൊൻതിളക്കം കോടഞ്ചേരി: 2021 – 22 വർഷത്തെ കാലിക്കറ്റ് സർവകലാശാല എം എ എക്കണോമിക്സ് പരീക്ഷയിൽ കോടഞ്ചേരി ഗവ. കോളേജിലെ തെരേസ് ജോസഫ് മൂന്നാം റാങ്ക് കരസ്ഥമാക്കി. 2018 ൽ ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെട്ട കോടഞ്ചേരി…

District Vushu sub Junior Championship

ഇരുപത്തിരണ്ടാമത് കോഴിക്കോട് ജില്ലാ വുഷു സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ അരക്കിണർ യിൻ യാങ് സ്ക്കൂൾ ഓഫ് മാർഷൽ ആർട്സ് ഓവറോൾ കിരീടം നേടി. തൗലു ( ഇവന്റ്സ് ) ഇനങ്ങളിൽ 65 പോയന്റോടെ ഓവറോളും സാൻഷു ( ഫൈറ്റ്) ഇനങ്ങളിൽ…

St. Joseph’s Handball Academy inaugurated

സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ…

Govt. College Kodancherry gets NAAC B++ Grade

കോടഞ്ചേരി ഗവ:കോളേജിന് NAAC B++ ഗ്രേഡ് അംഗീകാരം കോടഞ്ചേരി: രാജ്യത്തെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക, അക്കാദമികേതര, ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി ഗ്രേഡ് നൽകുന്ന ദേശീയ ഏജൻസിയായ നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC ) മാർച്ച് 23, 24 തീയതികളിൽ…

Kodancherry Govt.College prepares for NAAC Visit

NAAC സന്ദർശനത്തിനൊരുങ്ങി കോടഞ്ചേരി ഗവൺമെന്റ് കോളേജ് കോടഞ്ചേരി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം പരിശോധിക്കുന്നതിൻ്റെ ഭാഗമായി നാഷണൽ അസ്സസ്മെൻ്റ് ആൻറ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) പ്രതിനിധി സംഘം മാർച്ച് 23, 24 തിയ്യതികളിൽ കോടഞ്ചേരി ഗവ. കോളേജിൽ സന്ദർശനം…

Kuppayakkod Church Feast Begins

കുപ്പായക്കോട് പള്ളി തിരുനാളിന് കൊടിയേറി. കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുനാൾ കൊടിയേറി. ഫാ. ജോയ്സ് വയലിൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.…

Church feast Kuppayakkod

കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയ തിരുനാൾ. മാർച്ച് 18,19,20 തിയ്യതികളിൽ നടത്തുന്നു.. കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം. മാർച്ച്‌ 18, വെള്ളി 5:00 PM…

Sorry!! It's our own content. Kodancherry News©