PWD Road Kannoth
‘പണി തീർന്നു’- കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു 3 വർഷമെടുത്ത് പണിത കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞ് തകർന്നു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ്…
Joseph Ulma family
നാത്‍സികൾ വധിച്ച പോളിഷ് കുടുംബം ഇനി വാഴ്ത്തപ്പെട്ടവർ: പോളണ്ടിൽ രണ്ടാം ലോകയുദ്ധകാലത്ത് ജൂതർക്ക് അഭയം നൽകിയതിന് നാത്‍സി പട്ടാളം വധിച്ച ഒൻപതംഗ കുടുംബത്തെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ പോളണ്ടിലെ മർക്കോവ ഗ്രാമത്തിലെ പള്ളിയിൽ നടന്ന പ്രത്യേക ചടങ്ങിൽ മാർപാപ്പയുടെ…
Feast of St.Mary
കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പ് ആചരണം സമാപിച്ചു: കോടഞ്ചേരി: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം സമാപിച്ചു. വി.കുര്‍ബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും നടന്നു. മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി യും,…
Chandy Oommen wins
പുതുപ്പള്ളി- ചാണ്ടി ഉമ്മൻ വിജയിച്ചു വൻ ഭൂരിപക്ഷം നേടിയാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി…
Obituary
നിര്യാതനായി കോടഞ്ചേരി : ചെമ്മാംപള്ളി തോമസ് (88) നിര്യാതനായി. സംസ്കാരം: നാളെ (5-9-2023) വൈകുന്നേരം 3.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ ഓരത്തേൽ (കാഞ്ഞിരത്താനം) മക്കൾ : സിസ്റ്റർ. ഫിൽസി (S. H. കോൺവെൻറ്, കോട്ടയം),…
OMAK Wayanad Onam
മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ മാനന്തവാടി : വർത്തമാന കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ല കമ്മിറ്റി മാനന്തവാടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമവും…
Onam Wishes from Kodancherry
ഓണാശംസകൾ നേർന്നുകൊണ്ട് കോടഞ്ചേരിയിൽ നിന്നും സ്നേഹത്തോടെ …… ഓണാശംസകൾ നേർന്നുകൊണ്ട് കോടഞ്ചേരി ന്യൂസ് ഗ്രൂപ്പ്.. www.kodancherry.com & Kodancherry News ഓണാശംസകളോടെ ചാത്തംകണ്ടത്തിൽ ഗ്രൂപ്പ്: K̊odancherry ✿ Ǹe̤ws® *** ***** *** ***** *** ഓണാശംസകളോടെ ഫാമിലി റെസ്റ്റോറന്റ് K̊odancherry ✿ Ǹe̤ws®…
OMAK ONAM 2023
ഒമാക് – ഓണാഘോഷം സംഘടിപ്പിച്ചു ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ…
Vattapparayil Avli scores in UK
യുകെയിലെ ”പത്തില്‍” സുവര്‍ണ നേട്ടവുമായി വട്ടപ്പാറയിൽ ആവ്‌ലി മരിയ സന്തോഷ്. അഭിമാനമായി ആവ്‌ലി മരിയ സന്തോഷ്, ഫുള്‍ എ സ്റ്റാര്‍, സ്‌കൂള്‍ ടോപ് സ്‌കോറര്‍, ഒന്നര വര്‍ഷത്തെ ബ്രിട്ടീഷ് പഠനം വഴി നേടിയ അസാധാരണ വിജയം. പഠിച്ച എല്ലാ 10 വിഷയങ്ങള്‍ക്കും…
Kodancherry Celebrates Onam
കോടഞ്ചേരിയിൽ ഓണാഘോഷങ്ങൾ തുടങ്ങി.. നാടെങ്ങും ഓണ വസന്തം.. ആഘോഷങ്ങളുടെ വാർത്തകൾ ഒരിടത്ത് .. വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുമയുടെ ഓണാഘോഷം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷപരിപാടികൾ ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ് അടിസ്ഥാനത്തിലുള്ള പൂക്കള…








