Torch Relay in Kannoth St. Antony’s School

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അറ്റ്ലറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു കോടഞ്ചേരി: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് രീതിയിൽ നടത്തുവാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അറ്റ്ലറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു .കണ്ണോത്ത്…

School Parliament Election Conducted

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024 – ’25 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ്…

Malabar River Festival Ends Tomorrow

ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും വൻ വിജയമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് നാളെ സമാപനം ഈ വർഷത്തെ റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും നാളെയറിയാം. സമാപനത്തിൽ രണ്ടു…

Vimala UP School Election Results

വിമല യു.പി. സ്കൂളിനെ നയിക്കാൻ ഇനി പുതിയ വിദ്യാർത്ഥി സാരഥികൾ നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ 2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.ജനാധിപത്യ മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നതിൻ്റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി പൂർണ്ണമായും…

Malabar River Festival: Rain Walk Conducted

മലബാർ റിവർ ഫെസ്റ്റിവൽ: കോടഞ്ചേരിയിൽ മഴനടത്തം സംഘടിപ്പിച്ചു കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവൽ ന്റെ ഭാഗമായി മഴ നടത്തം സംഘടിപ്പിച്ചു. റിവർ ഫെസ്റ്റിവൽ ഹോസ്പിറ്റലിറ്റി പാർട്ണർ ആയ KH ക്ലബ്‌ മലബാർ റിവർ ഫെസ്റ്റിവൽ വേദിയിലേക്കാണ് മഴ നടത്തം നടത്തിയത്. വിദേശ…

10th Malabar River Festival Inaugurated in Kodancherry

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവൽ പുലിക്കയത്ത് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് പുലിക്കയത്ത് ജില്ലാ…

Cargil Vijay Day Observed

കാർഗിൽ വിജയ് ദിവസം ആചരിച്ചു കോടഞ്ചേരി:കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചു കൊണ്ട് ‘കാർഗിൽ വിജയ് ദിവസ് ‘ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ട. ലഫ്റ്റനൻ്റ് കേണൽ. ഷാജു എൻ.ടി മുഖ്യാഥിതി ആയി.…

Science Robotic Exhibition held

ശാസ്ത്ര റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ‘Duphare- 2024’ എന്ന പേരിൽ ശാസ്ത്ര റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രവും ജില്ലാ പ്ലാനറ്റോറിയത്തിന്റെയും സഹകരണത്തോടെ നടത്തിയ മൊബൈൽ എക്സിബിഷനും ഫിലിം ഷോയും കുട്ടികളിൽ ശാസ്ത്ര…

Whitewater Kayaking Inauguration Tomorrow

മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നാളെ കോടഞ്ചേരി:പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിപ്പുഴയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷന്റെ ഉദ്ഘാടനം…

Freestyle Events Started for Whitewater Kayaking

വൈറ്റ് വാട്ടർ കയാക്കിങ്: മീൻതുള്ളി പാറയിൽ ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി പി രാമകൃഷ്ണൻ എംഎൽഎ…

Sorry!! It's our own content. Kodancherry News©