Relief Camp Started in Kodancherry
ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു കോടഞ്ചേരി രാവിലെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് വെണ്ടക്കുംപോയിൽ കേളനി നിവാസികളെ ചെമ്പ്കടവ് ഗവൺമെൻറ് യു.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു . ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം…
Holiday for Schools in Kodancherry Tomorrow
നാളെ കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി കോടഞ്ചേരി:കാലവർഷം അതിരൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ മരം വീഴാനുള്ള സാധ്യതകൾ എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 30/07/2024 ചൊവ്വാഴ്ച അവധി നൽകുവാൻ…
BanasuraSagar shutters to open tomorrow
ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നു. നാളെ രാവിലെ 8 മണിക്ക് ജനങ്ങൾ ജാഗ്രത പാലിക്കണം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച് ഡാമിൻ്റെ കപ്പാസിറ്റി ലെവൽ ( URL)73.25 ആയി ഉയർന്നിരിക്കുകയാണ് മഴയും നീരൊഴുക്കും തുടർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഡാമിൻ്റെ ഷെട്ടർ തുറക്കേണ്ട…
Lingua Link German Language Club Inaugurated
ലിൻഗ്വാ ലിങ്ക്” ജർമൻ ഭാഷാ ക്ലബ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ജർമ്മൻ ഭാഷയുടെയും സ്പോക്കൺ ഇംഗ്ലീഷിന്റെയും ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വിദേശ ഭാഷാ പ്രാവീണ്യം നേടുന്നതിനും ആഗോള തൊഴിലവസരങ്ങളിൽ പങ്കാളികളാകുന്നതിനും സാധ്യമായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബുകൾ വിഭാവനം…
Red Alert Issued in BanasuraSagar Dam
ബാണാസുരസാഗര്‍ ജലസംഭരണിയില്‍ റെഡ് അലേർട്ട് ബാണാസുരസാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഇപ്പോള്‍ 773 മീറ്ററില്‍ എത്തിയിരിക്കുകയാണ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 773.50 മീറ്ററിന്റെ റെഡ് അലര്‍ട്ട് ജലനിരപ്പ് ആയതിനാല്‍ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിന്റെ ഭാഗമായി മുമ്പ് പ്രഖ്യാപിച്ചിരുന്ന…
International White water Kayaking Ended in Kodancherry
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ചു.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി,…
Rayan Gains attention in Kayaking
ഓളപ്പരപ്പിൽ ഓളവുമായി കുഞ്ഞു റയാൻ കോടഞ്ചേരി:ചാലിപ്പുഴയിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് വിസ്മയിപ്പിച്ച് ഒമ്പതുവയസ്സുകാരൻ. അഞ്ച് മീറ്റർ ഉയരമുള്ള റാമ്പിൽനിന്ന് കുത്തിയൊഴുകുന്ന ചാലിപ്പുഴയിലേക്ക് കയാക്കുമായി ഡൈവ് ചെയ്ത് തുഴയെറിഞ്ഞ എറണാകുളം സ്വദേശി റയാൻ ആണ് മലബാർ റിവർ ഫെസ്റ്റിവലിൽ താരമായത്. അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിൽ…
Heavy Wind Damaged houses
ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റിൽ മലയോരമേഖലയിൽ കനത്ത നാശനഷ്ടം കോടഞ്ചേരി: ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശവും, വീടുകളുടെ മുകളിലേക്ക് മരം വീണ് പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പലസ്ഥലങ്ങളിലും ഇലക്ട്രിക് ലൈനിന്റെ മുകളിലേക്ക് മരം വീണതിനാൽ…
Malabar River Festival Ends Today
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ…
St. Alphonsa Memorial Week
വിശുദ്ധ അൽഫോൻസ വാരാചരണത്തിന് വിപുലമായ പരിപാടികളോടെ സമാപനം സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും സമാപിച്ചു. സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ അനൂപ്…








