Landslide occured in 15th day After housewarming in Vilangad
ഗൃഹപ്രവേശനം കഴിഞ്ഞ് 15-ാം നാൾ ഉരുൾപൊട്ടൽ; ചാക്കോ കടക്കെണിയിൽ വിലങ്ങാട്: മഞ്ഞക്കുന്നിലെകൂലിപ്പറമ്പിൽ ചാക്കോയും കുടുംബവും പുതിയ വീടു പണിത് താമസം തുടങ്ങിയതിന്റെ പതിനഞ്ചാം ദിവസമാണ് ഉരുൾപൊട്ടലുണ്ടായത്. സമീപത്തെ വീടുകളും കടകളുമെല്ലാം ഒലിച്ചുപോവുകയോ മണ്ണിനടിയിൽ പെടുകയോ ചെയ്തെങ്കിലും ചാക്കോയുടെ വീടിനു കാര്യമായൊന്നും സംഭവിച്ചില്ല.…









