Wild Elephants on Chippilithod again
കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു ചിപ്പിലിതോട് :മരുതലാവ് കഴിഞ്ഞ രാത്രിയിൽ മരുതലാവിൽ കാട്ടാന കൂട്ടമിറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചു. പ്രദേശത്ത് നിരന്തരം കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിട്ടും കർഷകർ നിരന്തരം വനം വകുപ്പിൽ പരാതി നൽകിയിട്ടും അനവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടും വനംവകുപ്പ് നടപടി…









