Former teachers gathering in St. Joseph’s LPs
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പൂർവ്വ അധ്യാപക സംഗമം നടത്തി കോടഞ്ചേരി : പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അധ്യാപക ദിനത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്ന പൂർവ്വ അധ്യാപക സംഗമം ആകാശവാണി സീനിയർ ആർട്ടിസ്റ്റ് ആർ.കനകാംബരൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ…









