Milma Neethi Medical Store Inaugurated
മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: 1959 ൽ രജിസ്റ്റർ ചെയ്ത് 1960 ൽ പ്രവർത്തനമാരംഭിച്ച കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘം കർഷർക്ക് ആവശ്യമായ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നാടത്തുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. മിൽമ മലബാർ മേഖല…









