Category: Latest News

Disaster Preparedness and Survival: Training class

ദുരന്ത നിവാരണവും അതിജീവനവും : പരിശീലന ക്ലാസ്സ് നൽകി കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും, എൻ എൻ എസിന്റെയും നേതൃത്വത്തിൽ ദുരന്ത നിവാരണവും അതിജീവനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരള സായ്…

District Sports, Pullurampara School in the golden glow of overalls

ജില്ലാ കായിക മേള, ഓവറോളിന്റെ സുവർണ്ണ ശോഭയിൽ പുല്ലുരാംപാറ സ്കൂൾ ജില്ലാ കായിക മേളയിൽ തുടർച്ചയായ പതിനഞ്ചാം വർഷവും പുല്ലൂരാംപാറസെന്റ് ജോസഫ്സ് സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി.25 സ്വർണ്ണവും 12 വെള്ളിയും 15 വെങ്കലവും അടക്കം 176 പോയന്റു കളാണ് നേടിയത്.…

Gender sensitization and Legal Awareness session

ജെൻഡർ സെൻസിറ്റയ്സേഷൻ, ലീഗൽ അവയർനെസ് ബോധവൽക്കരണം നടത്തി കോടഞ്ചേരി : കോടഞ്ചേരി ഗവണ്മെന്റ് കോളേജ് വിമൺ സെല്ലും,നാഷണൽ സർവീസ് സ്കീമും,മോണ്ടലീസ് ഇന്റർനാഷണലിന്റെ “കോകോ ലൈഫ്” സി എസ് ആർ പ്രോജെക്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന ആഫ്പ്രോയും സംയുക്തമായി കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ…

Navya Haridas: BJP Candidate in Wayanad

നവ്യ ഹരിദാസ്: വയനാട്ടില്‍ ബിജെപി സ്ഥാനാർഥി വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് ബിജെപി സ്ഥാനാര്‍ഥി. ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് വയനാട്ടിലേക്കാണ്. പ്രിയങ്ക ഗാന്ധി കന്നി പോരാട്ടത്തിന് എത്തുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. വയനാട്ടിൽ രാഹുൽ ഗാന്ധി…

Sathyan Mokeri: Wayanad LDF candidate

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി;അനുകൂലമായത് മുമ്പ് വയനാട്ടില്‍ മത്സരിച്ചതും പാര്‍ട്ടിയിലെ സീനിയോരിറ്റിയും വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വയനാട്ടില്‍ സത്യന്‍ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ മൊകേരി മൂന്ന്…

Priyanka Gandhi visits Puthumala

പുത്തുമലയിൽ കൂട്ടസംസ്‌കാരം നടന്ന സ്ഥലത്ത് പ്രാർത്ഥന നടത്തി പ്രിയങ്ക കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽനാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പുത്തുമലയിൽ എത്തി. കൂട്ട സംസ്കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ…

Meals Distributed by DYFI Kannoth Unit

ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല കമ്മിറ്റി മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ നല്‍കി കണ്ണോത്ത്: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല കമ്മിറ്റി നേതൃത്വത്തില്‍ `ഹൃദയപൂര്‍വ്വം ` പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം നടത്തി.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അരുണ്‍.ഇ ഉദ്ഘാടനം ചെയ്തു.തെയ്യപ്പാറയില്‍…

Priyanka and Rahul Gandhi in Road Show

ആവേശത്തിരയിൽ വയനാട്; റോഡ് ഷോയിൽ പ്രിയങ്കയും രാഹുലും കൽപറ്റ: പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടിൽ വൻജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും, പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും…

5 dead in car lorry collision in Palakkad

ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറി കാര്‍, ആളുകളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്; അഞ്ചുമരണം പാലക്കാട് കല്ലടിക്കോടിന് സമീപം ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ വിജീഷ് വിഷ്‌, രമേഷ് , മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സൽ,…

Nomination submission today:All eyes to Wayanad

പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ, ചേലക്കരയിലും ഇന്ന് പത്രിക സമര്‍പ്പണം വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11…

Sorry!! It's our own content. Kodancherry News©