Meet the Mentor Program in St.Antony’s HS
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പ്രോഗ്രാം സംഘടിപ്പിച്ചു കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പരിപാടി സംഘടിപ്പിച്ചു. പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താൻ പത്തു കുട്ടികൾക്ക്…









