Author: News Editor

Teacher’s Day was celebrated at St. George LP School, Theyyappara

തെയ്യപ്പാറ സെന്റ് ജോർജ് എൽ പി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു കോടഞ്ചേരി: തെയ്യപ്പാറ സെന്റ് ജോർജ് എൽ പി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. സ്കൂളിലെ മുൻ പ്രധാന അധ്യാപിക കെ. യു സാറാമ്മ ടീച്ചറെ പ്രധാന അധ്യാപിക സുജാ…

The former teachers were honored at their homes

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പൂർവാധ്യാപകരെ വീടുകളിൽ പോയി ആദരിച്ചു വേനപ്പാറ :അധ്യാപക ദിനത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പൂർവധ്യാപകരെ വീടുകളിൽ പോയി ആദരിക്കുന്ന ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം സ്കൂളിലെ ഏറ്റവും സീനിയറായ പൂർവധ്യാപിക…

Anakkampoyil Meppadi Tunnel Road update

ആനക്കാംപൊയിൽ-മേപ്പാടിതുരങ്കപാത ടെൻഡർ തുറന്നു കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെൻഡർ ഇന്ന് തുറന്നു. തുരങ്ക നിർമ്മാണം കരാർ ഭോപ്പാൽ ആസ്ഥാനമായുള്ള DILIP BUILCON കമ്പനിക്കാണ് ലഭിച്ചത്. 1341 കോടി രൂപക്കാണ് കരാർ. ഇരവഴിഞ്ഞി പുഴക്ക് കുറുകെ…

Retired teachers union conducted

പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് വിരമിച്ച അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു കോടഞ്ചേരി : പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്കൂടത്തായി ഈരൂട് സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ വിരമിച്ച അധ്യാപകരുടെ സംഗമം ‘ഗുരുവന്ദനം’ എന്ന പേരിൽ സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ച ഏവർക്കും സ്കൂൾ ഹെഡ്മിസ്ട്രസ്…

Paster PM Varghese Obituary

പാസ്റ്റർ പി എം വർഗീസ് ( പേരാമ്പ്ര കുഞ്ഞൂഞ്ഞച്ചായൻ) നിര്യാതനായി ഐപിസി കർണാടക റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസെഫിന്റെ ഭാര്യാ പിതാവ് മലബാറിൽ ദീർഘ വർഷങ്ങൾ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന പാസ്റ്റർ പി എം വർഗീസ് ( പേരാമ്പ്ര കുഞ്ഞൂഞ്ഞച്ചായൻ)…

ISO announcement and office inauguration

ഐ എസ് ഒ പ്രഖ്യാപനവും നവീകരിച്ച ഓഫീസിന്റെയും സംപുഷ്ടീകരിച്ച ചാണകപ്പൊടി പായ്ക്കറ്റിന്റെയും വിപണന ഉദ്ഘാടനവും കോടഞ്ചേരി:മിൽമ മലബാർ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ എം.ആർ.ഡി.എഫ് മായി സഹകരിച്ച് സമ്പുഷ്ടീകരിച്ച ഒരു കിലോയുടെയും, രണ്ട് കിലോയുടെയും അന്താരാഷ്ട്ര ഗുണനിലവാരമുള്ള ചാണകപ്പൊടി പായ്ക്കറ്റിന്റെ വിപണ…

Karshaka Congress Protests against ESA Map

പ്രസിദ്ധപ്പെടുത്തിയ ESA മാപ്പ്, സർക്കാരിൻ്റെ മലയോര ജനതയോടുള്ള വെല്ലുവിളി: കർഷക കോൺഗ്രസ് കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ മലയോര മേഖലയിൽ അരക്ഷിതാവസ്ഥയും ഭയവും നിലനിർത്തി സ്ഥാപിത താത്പര്യങ്ങൾക്ക് സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ.…

Clean Green Kodancherry Seminar conducted

മാലിന്യമുക്ത കോടഞ്ചേരി പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ക്ലീൻ ഗ്രീൻ കോടഞ്ചേരി പദ്ധതിയുടെ പഞ്ചായത്ത് തല ശില്പശാല കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുവൈസ് പ്രസിഡൻറ്…

More underground tunnels for highway connectivity

ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ 74 തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്രം; ചെലവ് ഒരുലക്ഷം കോടി ന്യൂഡൽഹി: രാജ്യത്ത് 74 പുതിയ തുരങ്കപാതകൾ നിർമിക്കാനുള്ള വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വ‌പ്ന പദ്ധതിക്ക് ഏകദേശം ഒരു…

Suplyco Onam Fair from Thursday

സപ്ലൈകോ ഓണം ഫെയറുകൾ വ്യാഴാഴ്ച മുതൽ ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (05.09.2024) വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിലിന്‍റെ അധ്യക്ഷതയിൽ…

Sorry!! It's our own content. Kodancherry News©