Water Tunnel Aquarium in Calicut
വിസ്മയിപ്പിച്ച് മത്സ്യകാഴ്ചകൾ കോഴിക്കോട് കോഴിക്കോട്: കടലിനടിയിലെ അദ്ഭുത കാഴ്ചകൾ പകർന്നു നൽകുന്ന അണ്ടർ വാട്ടർ ടണൽ അക്വേറിയം കാണാൻ ആസ്വാദകരുടെ തിരക്കേറുന്നു. സരോവരത്തെ കാലിക്കട്ട് ട്രേഡ് സെൻ്ററിൽ ആരംഭിച്ച പ്രദർശനം ഒരേസമയം അദ്ഭുതവും കൗതുക വും പകർന്നു നൽകുന്നു. ആഴക്കടലിലെ ജീവജാലങ്ങൾ…









