Kannoth St.Antony’s UP School Platinum Jubilee
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലേയ്ക്ക് കോടഞ്ചേരി: മലബാർ കുടിയേറ്റ ചരിത്രത്തിൽ തങ്കലിപികളിൽ ഇഴ ചേർത്തുവച്ച് കണ്ണോത്ത് ഗ്രാമത്തിന്റെ വൈജ്ഞാനിക, സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംതൃപ്തിയുടെ 75ാം ജൂബിലി നിറവിലേയ്ക്ക്. അതിജീവനത്തിന്റെ പരാധീനതകളിലും…









