Popular Mission Retreat
പോപ്പുലർ മിഷൻ ധ്യാനം കോടഞ്ചേരിയിൽ കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്നപോപ്പുലർ മിഷൻ ധ്യാനം2024 ഫെബ്രുവരി 4 ഞായർ മുതൽ 9 വെള്ളി വരെ ഫെബ്രുവരി 4 ഞായറാഴ്ച വൈകിട്ട് 5.00 ന് ദിവ്യബലി, തുടർന്ന് പോപ്പുലർ മിഷൻ…









