Author: News Editor

Venappara Holy Family Church

വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി വേനപ്പാറ:വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി. വിശുദ്ധ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഇടവക തിരുനാൾ ഫാ. സൈമൺ കിഴക്കേകുന്നേൽ കൊടിയേറ്റി. ജനുവരി 6 ശനി രാവിലെ 6 30ന് വി. കുർബാന,…

Kanjirappara St. Johns church

കാഞ്ഞിരപ്പാറ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുനാളിന് കൊടിയേറി കോടഞ്ചേരി: കാഞ്ഞിരപ്പാറ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി.കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജെറിൻ മാത്യു വർഗീസ് തട്ടുപറമ്പിൽ നിർവഹിച്ചു.…

School Festival

സംസ്ഥാന സ്കൂൾ കലോത്സവം തുടരുന്നു. സംസ്ഥാന സ്കൂൾ കലോത്സവം ആദ്യദിനം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് രണ്ടാം ദിനം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്ത് കണ്ണൂർ.312 പോയിന്റ് രണ്ടാം സ്ഥാനം കൊല്ലം.307 മൂന്നാം സ്ഥാനം തൃശ്ശൂർ.304 പോയിന്റ് നാലാം സ്ഥാനം പാലക്കാട്.…

Parish feast in Murampathi church

മുറമ്പാത്തി സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ മുറമ്പാത്തി (കാഞ്ഞിരപ്പാറ ) സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമ്മ പെരുന്നാൾ 5,6,7 (വെള്ളി ,ശനി, ഞായർ ) ദിവസങ്ങളിൽ തൃശൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ…

Wild boars captured in Kodancherry

കോടഞ്ചേരിയിൽ കൃഷി നശിപ്പിച്ചിരുന്ന നാല് കാട്ടുപന്നികളെ പിടികൂടി കോടഞ്ചേരി: കാട്ടുപന്നികളെ പിടിക്കാൻ വീണ്ടും തെലങ്കാന ഷൂട്ടർമാർ വീണ്ടുംകോടഞ്ചേരിയിൽ എത്തിച്ചേർന്നു. കാട്ടുപന്നിശല്യത്താൽ കൃഷി പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിന് കോടഞ്ചേരി പഞ്ചായത്ത് കാട്ടുപന്നി ജനകീയപ്രതി രോധയജ്ഞവുമായി വീണ്ടും രംഗത്ത്. കഴിഞ്ഞവർഷം നട ത്തിയപോലെ തെലങ്കാനയിൽ…

MahilaSabha BalaSabha meeting

മഹിളാസഭ ബാലസഭ യോഗം ചേർന്നു കോടഞ്ചേരി: മഹിളാ സഭ, ബാലസഭ .കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വനിതകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് നടത്തേണ്ട പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിനായി മഹിളാസഭ ബാലസഭ യോഗം ചേർന്നു.മഹിളാ ബാലസഭാ യോഗം കൊടുവള്ളി ബ്ലോക്ക്…

Solar fencing in Thiruvambadi

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സോളാർ വേലി പദ്ധതി നാടിന് സമർപ്പിച്ചു തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023 24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരമുള്ള വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്ന വ്യക്തിഗത സോളാർ വേലിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിൽ…

Ten Days NSS Camp ends

എൻഎസ്എസ് സപ്തദിന ക്യാമ്പിന് തിരശ്ശീല വീണു കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപത്ദിന ക്യാമ്പ് 2023 വിജയകരമായി പൂർത്തീകരിച്ചു. 2023 ഡിസംബർ 26 തിങ്കളാഴ്ച രാവിലെ 9 മുതൽ തെയ്യപ്പാറ സെന്റ് തോമസ് യു.പി.സ്ക്കൂളിൽ…

MMOITI Smart Boat gains attention

ഓവർലോഡ് ആയാൽ സ്റ്റാർട്ട് ആവാത്ത ബോട്ട്: എം എം ഒ ഐ ടി ഐ യുടെ “സ്മാർട്ട് ബോട്ട്” ജനശ്രദ്ധയാകർഷിക്കുന്നു മുക്കം: ഓവർലോഡ്, ആൽക്കഹോൾ സാന്നിധ്യം, താഴ്ഭാഗത്ത് നിന്നും വെള്ളം കയറിയാൽ വിവരം നൽകൽ തുടങ്ങി നിരവധി പ്രത്യേകതകളുമായി എം എം…

Fuel Prices likely to be Reduced

പുതുവർഷത്തിൽ സന്തോഷ വാർത്ത, രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ കുറയാൻ സാധ്യത പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്…

Sorry!! It's our own content. Kodancherry News©