Category: Latest News

Heavy Rains Predicted in Kerala

ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന്(30/7/2024)ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്…

Wayanad Landslide Updates

വയനാട് ഉരുൾപൊട്ടൽ: മരണം 70 ആയി വയനാട് മുണ്ടക്കൈയില്‍ വീണ്ടും ശക്തമായ ഉരുള്‍പൊട്ടല്‍ വയനാട് | വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത് മുണ്ടക്കൈയിലാണ്. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന്…

Heavy Rain and Landslide in Vellarmala

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ; വെള്ളാർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി, നടുങ്ങി നാട് കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ വലിയ നാശനഷ്ടം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത്…

Heavy Rain Fall-Multiple schools closed

കട്ടിപ്പാറ, തിരുവമ്പാടി,കോടഞ്ചേരി, ഓമശ്ശേരി, പുതുപ്പാടി, കൂരാച്ചുണ്ട്, കൂടരഞ്ഞി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. അവധി പ്രഖ്യാപിച്ച പഞ്ചായത്തുകള്‍ കോടഞ്ചേരി പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി, കട്ടിപ്പാറ, ഓമശ്ശേരി, കുരാച്ചുണ്ട്, കൊടിയത്തൂർ കാലവർഷം അതിരൂക്ഷമായി തുടരുന്നതിനാൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്…

Relief Camp Started in Kodancherry

ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു കോടഞ്ചേരി രാവിലെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് വെണ്ടക്കുംപോയിൽ കേളനി നിവാസികളെ ചെമ്പ്കടവ് ഗവൺമെൻറ് യു.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു . ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം…

Holiday for Schools in Kodancherry Tomorrow

നാളെ കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി കോടഞ്ചേരി:കാലവർഷം അതിരൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ മരം വീഴാനുള്ള സാധ്യതകൾ എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 30/07/2024 ചൊവ്വാഴ്ച അവധി നൽകുവാൻ…

BanasuraSagar shutters to open tomorrow

ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നു. നാളെ രാവിലെ 8 മണിക്ക് ജനങ്ങൾ ജാഗ്രത പാലിക്കണം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച് ഡാമിൻ്റെ കപ്പാസിറ്റി ലെവൽ ( URL)73.25 ആയി ഉയർന്നിരിക്കുകയാണ് മഴയും നീരൊഴുക്കും തുടർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഡാമിൻ്റെ ഷെട്ടർ തുറക്കേണ്ട…

Lingua Link German Language Club Inaugurated

ലിൻഗ്വാ ലിങ്ക്” ജർമൻ ഭാഷാ ക്ലബ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ജർമ്മൻ ഭാഷയുടെയും സ്പോക്കൺ ഇംഗ്ലീഷിന്റെയും ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വിദേശ ഭാഷാ പ്രാവീണ്യം നേടുന്നതിനും ആഗോള തൊഴിലവസരങ്ങളിൽ പങ്കാളികളാകുന്നതിനും സാധ്യമായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബുകൾ വിഭാവനം…

Red Alert Issued in BanasuraSagar Dam

ബാണാസുരസാഗര്‍ ജലസംഭരണിയില്‍ റെഡ് അലേർട്ട് ബാണാസുരസാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഇപ്പോള്‍ 773 മീറ്ററില്‍ എത്തിയിരിക്കുകയാണ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 773.50 മീറ്ററിന്റെ റെഡ് അലര്‍ട്ട് ജലനിരപ്പ് ആയതിനാല്‍ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിന്റെ ഭാഗമായി മുമ്പ് പ്രഖ്യാപിച്ചിരുന്ന…

International White water Kayaking Ended in Kodancherry

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ചു.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി,…

Sorry!! It's our own content. Kodancherry News©