Category: Latest News

Mar Baselios Eangappuzha gains 100 percent

സി. ബി. എസ്. ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ നൂറുമേനി വിജയം കൊയ്തുകൊണ്ട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഈങ്ങാപ്പുഴ :സി ബി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കികൊണ്ട് ഈങ്ങാപ്പുഴ മാർ ബസേലിയോസ്…

St. Mary’s English Medium school attains 100%

സി.ബി.എസ് ഇ പത്താം ക്ലാസ്പരീക്ഷയിൽ 100 %വിജയം നേടി സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂൾ കോടഞ്ചേരി:സി.ബി.എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 %വിജയം നേടി കോടഞ്ചേരി സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂൾ. തുടർച്ചയായി പതിനൊന്നാമത്തെ തവണയാണ് 100%…

Patient attacks Doctor in Kodancherry

രോഗി ഡോക്‌ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു കോടഞ്ചേരി: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്‌ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. കോടഞ്ചേരിയിലെ ഹോളി ക്രോസ്സ് ആശുപത്രിയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്‌ടർക്കും…

Velamcode St.George Higher Secondary school

മികവോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ 2023 – 24 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 98.24% വും കോമേഴ്‌സ് വിഭാഗത്തിൽ 86.27%വും ഓവർ ഓൾ 93% വും വിജയം സ്കൂൾ കരസ്ഥമാക്കി. പരീക്ഷയെഴുതിയ…

SSLC Top Scorers from Kodancherry School

കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾ 1. ഡെൽന മരിയ മനോജ് 2. ദിൽന സനം കെ. സി 3. ഇവോൺ മരിയ പോൾ…

Cleaning done in Chembukadav

ചെമ്പുകടവ് അങ്ങാടിയും പരിസരപ്രദേശങ്ങളും ശുചിയാക്കി ചെമ്പുകടവ് :കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി നടത്തി വരുന്ന ഡെങ്കുപ്പനി പകർച്ചവ്യാധിയെ ചെറുക്കാൻ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12…

Martex School Bazar Inauguration

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു തിരുവമ്പാടി : സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, കുടകൾ,ലഞ്ച് ബോക്സുകൾ, ഇൻസ്‌ട്രുമെന്റ് ബോക്സുകൾ, ബാഗുകൾ, റെയിൻ കൊട്ടുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയ എല്ലാവിധ…

The hole dug by Jaljeevan Mission on Kaithapoil road

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ ജലജീവൻ മിഷൻ കുഴിച്ച കുഴി മൂടാത്ത നിലയിൽ അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ ഈ കുഴി എത്രകാലം ഉണ്ടാകും കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ ഏകദേശം അഞ്ചുമാസമായി ഈ കുഴി ഇങ്ങനെ നിലനിൽക്കുന്നു. സിലോൺ കടവ് പാലത്തിനും കറ്റ്യാടിനും…

Kodancherry gets heavy rain causing damages

മില്ലിന്റെ മുകളിലേക്ക് തെങ്ങ് വീണു വൻ നാശനഷ്ടം കോടഞ്ചേരി: കോടഞ്ചേരി ടൗണിലെ ഒറ്റപ്ലാക്കൽ രാജുവിൻ്റെ സെൻ്റ് ആൻ്റണീസ് സോ മില്ല് (മരമില്ല്) കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞു വീണ് തകർന്നു. ഓടിട്ട കെട്ടിടമായതിനാൽ പട്ടികയും കഴുക്കോലും ഓടുകളും…

Believers Eastern church KP Yohannan..

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ ( മാര്‍ അത്തനേഷ്യസ് യോഹാന്‍) കാലംചെയ്തു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക്…

Sorry!! It's our own content. Kodancherry News©