Paster PM Varghese Obituary

പാസ്റ്റർ പി എം വർഗീസ് ( പേരാമ്പ്ര കുഞ്ഞൂഞ്ഞച്ചായൻ) നിര്യാതനായി ഐപിസി കർണാടക റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസെഫിന്റെ ഭാര്യാ പിതാവ് മലബാറിൽ ദീർഘ വർഷങ്ങൾ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന പാസ്റ്റർ പി എം വർഗീസ് ( പേരാമ്പ്ര കുഞ്ഞൂഞ്ഞച്ചായൻ)…

ISO announcement and office inauguration

ഐ എസ് ഒ പ്രഖ്യാപനവും നവീകരിച്ച ഓഫീസിന്റെയും സംപുഷ്ടീകരിച്ച ചാണകപ്പൊടി പായ്ക്കറ്റിന്റെയും വിപണന ഉദ്ഘാടനവും കോടഞ്ചേരി:മിൽമ മലബാർ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ എം.ആർ.ഡി.എഫ് മായി സഹകരിച്ച് സമ്പുഷ്ടീകരിച്ച ഒരു കിലോയുടെയും, രണ്ട് കിലോയുടെയും അന്താരാഷ്ട്ര ഗുണനിലവാരമുള്ള ചാണകപ്പൊടി പായ്ക്കറ്റിന്റെ വിപണ…

Karshaka Congress Protests against ESA Map

പ്രസിദ്ധപ്പെടുത്തിയ ESA മാപ്പ്, സർക്കാരിൻ്റെ മലയോര ജനതയോടുള്ള വെല്ലുവിളി: കർഷക കോൺഗ്രസ് കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ മലയോര മേഖലയിൽ അരക്ഷിതാവസ്ഥയും ഭയവും നിലനിർത്തി സ്ഥാപിത താത്പര്യങ്ങൾക്ക് സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ.…

Clean Green Kodancherry Seminar conducted

മാലിന്യമുക്ത കോടഞ്ചേരി പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ക്ലീൻ ഗ്രീൻ കോടഞ്ചേരി പദ്ധതിയുടെ പഞ്ചായത്ത് തല ശില്പശാല കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുവൈസ് പ്രസിഡൻറ്…

More underground tunnels for highway connectivity

ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ 74 തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്രം; ചെലവ് ഒരുലക്ഷം കോടി ന്യൂഡൽഹി: രാജ്യത്ത് 74 പുതിയ തുരങ്കപാതകൾ നിർമിക്കാനുള്ള വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വ‌പ്ന പദ്ധതിക്ക് ഏകദേശം ഒരു…

Suplyco Onam Fair from Thursday

സപ്ലൈകോ ഓണം ഫെയറുകൾ വ്യാഴാഴ്ച മുതൽ ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (05.09.2024) വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിലിന്‍റെ അധ്യക്ഷതയിൽ…

Red Day observed in St. Joseph’s LP School

കോടഞ്ചേരി സെന്റ് ജോസഫ്‌സ് എൽ.പി സ്കൂളിൽ റെഡ് ഡേ ആഘോഷിച്ചു കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കെ.ജി വിദ്യാർത്ഥികൾ റെഡ് ഡേ ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സ്കൂളിലെത്തിയ…

Travel impossible on Road: Locals planted banana plant to protest

പൂളവള്ളി പൂളപ്പാറ റോഡിൽ യാത്ര അസാധ്യം: പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ടു പൂളവള്ളി പൂളപ്പാറ റോഡിൽ കാൽനട യാത്ര പോലും ദുഷ്കരം. വർഷങ്ങളായി റോഡിന്റെ ദുരവസ്ഥ കണ്ട് സഹികെട്ട നാട്ടുകാർ റോഡിന് നടുവിൽ വാഴനട്ട് പ്രതിഷേധിച്ചു. റോഡ് നന്നാക്കുവാൻ ആയി പലതവണ…

Daming Effect on Heavy Rain:Wayanad warning

മഴ കനത്താൽ ‘ഡാമിംഗ് ഇഫക്ട്’, ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും മുന്നറിയിപ്പ് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിന്‍റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകരുടെ പഠനം മുന്നറിയിപ്പ് നൽകുന്നു. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും…

Kodancherry Panchayat Election Camp

കേരളത്തിൽ സിപിഎം- ആർഎസ്എസ് അന്തർധാര സജീവം:അഡ്വക്കേറ്റ് കെ ജയന്ത്‌ കോടഞ്ചേരി : കേരളത്തിൽ തുടർന്നുവരുന്ന സിപിഎം ആർഎസ്എസ് അന്തർധാരയുടെ അനന്തരഫലമാണ് ക്രമസമാധാന ചുമതിയുള്ള എഡിജിപിയെ ആര്‍.അജിത് കുമാറിനെ തലസ്ഥാനത്തുനിന്ന് നീക്കിയതിൽ കലാശിച്ചത് എന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ജയന്ത്‌…

Sorry!! It's our own content. Kodancherry News©