Month: February 2024

Farmers will be forced to eradicate wild animals

കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നശിപ്പിക്കാൻ കർഷകർ നിർബന്ധിതരാകും. കർഷക കോൺഗ്രസ് ഓമശ്ശേരി: സർക്കാരും വന വകുപ്പും കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗ അക്രമണങ്ങളിൽ നിസംഗത പുലർത്തുന്ന സാഹചര്യത്തിൽ, അവയെ നശിപ്പിക്കാൻ കർഷകർ നിർബന്ധിതരാകുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ…

Popular Mission Retreat Kodancherry

പോപ്പുലർ മിഷൻ ധ്യാനം കോടഞ്ചേരിയിൽ ആരംഭിച്ചു കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു. പോപ്പുലർ മിഷൻ ധ്യാനത്തിന്റെ ഉദ്ഘാടനം പോപ്പുലർ മിഷൻ ധ്യാന ഡയറക്ടർ ഫാ. ജോജോ മാരിപ്പാട്ട് വി. സി നിർവഹിച്ചു.…

Chembili Drinking Water

ചെമ്പിലി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021 -23 വർഷത്തെ വാർഷിക ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെമ്പിലി കുടിവെള്ള പദ്ധതി നെല്ലിപ്പൊയിൽ ഡിവിഷൻ മെമ്പർ റോയി കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്…

Velamcode Church Diamond Jubilee

ശ്ലൈഹിക സന്ദർശനവും കോഴിക്കോട് ഭദ്രാസനവിശ്വാസ സംഗമവും നടത്തി കോടഞ്ചേരി: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക സന്ദർശനവുംകോഴിക്കോട് ഭദ്രാസനവിശ്വാസ സംഗമവും വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ 75-ാം…

Kuppayakkod Parish Feast

കുപ്പായക്കോട് സെൻ്റ് ജോസഫ് ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി കോടഞ്ചേരി:കുപ്പായക്കോട് സെൻ്റ് ജോസഫ് ദേവാലയത്തിൽഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെയും പരി.കന്യാമറിയത്തിൻറെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇടവക വികാരി ഫാ. ജെയിംസ് കുഴിമറ്റത്തിൽ കൊടിയേറ്റി. തിരുനാൾ കർമ്മങ്ങൾ ഫെബ്രുവരി 2 വെള്ളി വൈകിട്ട് 5.00…

Thambalamanna Bus Waiting Shed

തമ്പലമണ്ണ ബസ്സ് വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിക്കണം കോടഞ്ചേരി: കൈതപൊയിൽ കോടഞ്ചേരി തമ്പലമണ്ണ, അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 11-ാംവാർഡിൽ തമ്പലമണ്ണ നോർത്ത് ഭാഗത്ത് നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ച് നീക്കുകയുണ്ടായി. ഈ വെയിറ്റിംഗ് ഷെഡ് തോണിപ്പാറ ഫാമിലി…

Thaipparambil Grand Shopping Festival winners

കോടഞ്ചേരി തൈപറമ്പിൽ ഹോം പ്ലസിൽ ക്രിസ്തുമസ്, ന്യൂ ഇയർ ഗ്രാൻഡ് ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് നടത്തി. ഡിസംബർ 1 മുതൽ ജനുവരി 31 വരെ ഷോപ്പിംഗ് നടത്തുന്നവർക്കായി സമ്മാനക്കൂപ്പണുകൾ നൽകി കോടഞ്ചേരി തൈപറമ്പിൽ ഹോം പ്ലസിൽ ക്രിസ്തുമസ്, ന്യൂ ഇയർ ഗ്രാൻഡ്…

Kizhakkoth Farmers in Thiruvambadi

കിഴക്കോത്ത് കർഷക കൂട്ടായ്മ തിരുവമ്പാടിയിൽ കിഴക്കോത്ത് കൃഷിഭവൻ പരിധിയിലെ കർഷകരുടെ കൂട്ടായ്മയായ എസ്.കെ.എസ് സംഘത്തിന്റെ നേതൃത്വത്തിൽ നാൽപതോളം കർഷകർ തിരുവമ്പാടിയിലെ കൃഷിയിടങ്ങളിൽ പഠനസന്ദർശനം നടത്തി. ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ വില്ല, ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെ കാർമ്മൽ ഫാം, ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട്…

Nellippoyil St.Thomas LP School

സെൻ്റ് തോമസ് എൽപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ കൂദാശയും ഉദ്ഘാടനവും കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത…

My Golden Days Koodathayi School Diary

എന്റെ സുവർണ്ണ ദിനങ്ങൾ” സംയുക്ത ഡയറി പ്രകാശനം ചെയ്തു കൂടത്തായി സെന്റ് മേരീസ്‌ ഹൈ സ്കൂളിൽ 2023 – 24 അധ്യയന വർഷത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ചെയ്തു. കുട്ടികളുടെ രചനാപാടവം മെച്ചപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ…

Sorry!! It's our own content. Kodancherry News©