5 dead in car lorry collision in Palakkad
ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറി കാര്, ആളുകളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്; അഞ്ചുമരണം പാലക്കാട് കല്ലടിക്കോടിന് സമീപം ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ വിജീഷ് വിഷ്, രമേഷ് , മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ,…









