Kodancherry Police arrested persons dumped toilet waste

കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി കോടഞ്ചേരി: കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി. ഈ മാസം 10 ന് പുലർച്ചെയാണ് കപ്യാരുമലയിൽ അഗസ്റ്റിന്റെ റബ്ബർ തോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളിയത്. നിരവധി…

Vloggers in Thusharagiri

പെരുമയുയർത്താൻ വ്ളോഗർമാർ തുഷാര ഗിരിയിൽ: ടൂറിസം വികസന സമിതി പ്രവർത്തനമാരംഭിച്ചു കോടഞ്ചേരി: വിനോദ സഞ്ചാര കേന്ദ്രമായ തുഷാര ഗിരിയുടെ പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയ താരങ്ങളായ ഒരു സംഘം ഇൻഫ്ളുവൻസേഴ്സ് തുഷാരഗിരിയിൽ എത്തി. കോടഞ്ചേരി , കക്കാടംപൊയിൽ, പൂവാറംതോട്…

26 November: India celebrates 75th Constitution Day.

ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും.…

Vote Statistics for candidates in Thiruvambadi

പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് തിരുവമ്പാടിയിൽ 50,298 വോട്ടുകളുടെ ഭൂരിപക്ഷം വയനാട് ലോക്സഭയിലേക്ക് നടന്ന ഉപതെരെഞ്ഞടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് കോഴിക്കോട് ജില്ലയിലുൾപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ലഭിച്ചത് 50,298 വോട്ടുകളുടെ ഭൂരിപക്ഷം. കൂടത്തായി സെന്റ് മേരീസ് എൽപി സ്കൂളിൽ രാവിലെ 8.30…

Priyanka Gandhi winning celebrated

പ്രിയങ്ക ഗാന്ധിയുടെ വിജയം കണ്ണോത്ത് കോടഞ്ചേരി നെല്ലിപ്പൊയിൽ എന്നിവിടങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. വയനാട് ലോക്സഭാ മണ്ഡലം ബൈ ഇലക്ഷനിൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും വോട്ടുകൾ നൽകിയ വോട്ടർമാർക്ക് നന്ദി അർപ്പിച്ചു. യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

Priyanka Gandhi Wins with highest majority

‘തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി’ ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിൽ 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചു. രാഹുല്‍ ഗാന്ധിയുടെ 2024ലെ ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്ക കന്നിയങ്കത്തിൽ വിജയിച്ചത്.വയനാട് ലോക്സഭ…

Record winning in Palakkad for Rahul

വിവാദങ്ങള്‍ വോട്ടായപ്പോൾ പാലക്കാട്ട് ചരിത്രം തിരുത്തി രാഹുൽ നാടകങ്ങളുടെ വലിയ ചരിത്രമുണ്ട് കേരളരാഷ്ട്രീയത്തിന്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കുറുമുന്നണികളും കൂറുമാറ്റങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളുമെല്ലാം ഇവിടെ തരാതരം നടന്നു. ചില ഭാഗ്യപരീക്ഷണങ്ങള്‍ വിജയിച്ചു. മറ്റ് ചിലത് അപ്പാടെ പൊളിഞ്ഞു. അത്തരം വിവാദങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു…

Singapore National day Award – Efficiency Medal

കോടഞ്ചേരിക്ക് ഇത് അഭിമാന നിമിഷം.ആത്മാവിലലിഞ്ഞ ആത്മാർത്ഥസേവനത്തിന് സിംഗപ്പൂർ ജനത നൽകുന്ന അംഗീകാരം നെല്ലിപ്പൊയിൽ സ്വദേശിക്ക് സിംഗപ്പൂർ ഗവൺമെൻ്റിൻ്റെ 2024 ലെ National day Award – Efficiency Medal കോടഞ്ചേരി,നെല്ലിപ്പൊയിൽസ്വദേശി ജിമ്മി മാനുവലിന് . നൂറനാനിക്കൽ ജോയി – ആലീസ് ദമ്പതികളുടെ…

Students Reunion in Koorachund on December

കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമം ഡിസംബർ 29-ന് കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ 1982 മുതൽ 2022 വരെ 40 വർഷത്തെ എസ്എസ്എൽസി ബാച്ചിനെ ഉൾപ്പെടുത്തി പൂർവ വിദ്യാർഥി കൂട്ടായ്മ ഡിസംബർ 29ന് നടത്താൻ തീരുമാനിച്ചു.…

Red Day Celebrated in Koodathayi School

കൂടത്തായി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ‘റെഡ് ഡെ’ ആഘോഷിച്ചു പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ അനുഭവം പകർന്ന് റെഡ് ഡെ ആചരിച്ചു. കുട്ടികളുടെ…

Sorry!! It's our own content. Kodancherry News©