Shops will be closed tomorrow
നാളെ കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം കടകൾ അടയ്ക്കുന്നു നാളെ ഫെബ്രുവരി 13 ന് ചൊവ്വാഴ്ച്ച കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം കടകൾ അടച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിൽ പ്രതിഷേധത്തിൻ്റെ ഭാഗമായി ഒത്തുചേരുകയാണ്._നിരവധി നീറുന്ന…
Best PG Award for Lissah College
മികച്ച പി.ജി. ഡിപ്പാർട്മെന്റ് അവാർഡ് നേടി ലിസ്സാ കോളേജ് കോഴിക്കോട് : കോഴിക്കോട് ഇമ്ഹാൻസിൽ മൂന്നു ദിവസങ്ങളായ് നടന്നുകൊണ്ടിരുന്ന എ. പി. എസ്.ഡബ്ലിയു. പി ദേശീയ സെമിനാറിനോടാനുബന്ധിച്ച് നൽകി വരുന്ന മികച്ച പി. ജി. ഡിപ്പാർട്മെന്റ് അവാർഡായ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ്…
Popular Mission Retreat Concluded
കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു. കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു. പോപ്പുലർ മിഷൻ ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ…
Valiyakolli St.Alphonsa Church
വലിയകൊല്ലി വിശുദ്ധ അൽഫോൻസാ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി കോടഞ്ചേരി:വലികൊല്ലി അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും, പരി.കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും ഇടവക തിരുനാളിന് വികാരി ഫാ. ജിയോ പുതുശ്ശേരി പുത്തൻപുരയിൽ കൊടിയേറ്റ് കർമ്മം നടത്തി. 10-02-2024, ശനിയാഴ്ച വൈകിട്ട്…
St.George Church Chembukadav
ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി കോടഞ്ചേരി: ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. ജോസ് വടക്കേടം കൊടിയേറ്റി. 💥 തിരുനാൾ കർമ്മങ്ങൾ…
Kodancherian’s representing in National Masters championship
ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ നാല് കോടഞ്ചേരിക്കാർ മത്സരിക്കുന്നു കോടഞ്ചേരി : ഫെബ്രുവരി 11 മുതൽ 13 വരെ ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്വദേശികളായ റോബർട്ട് അറക്കൽ, മെൽബി മാത്യു, സന്തോഷ് സെബാസ്റ്റ്യൻ,…
Theyyappara Church Feast
തെയ്യപ്പാറ കുരിശുപള്ളിയിൽ ഓർമ്മപ്പെരുന്നാളിന് കൊടിയേറി കോടഞ്ചേരി: – തെയ്യപ്പാറ കുരിശുപള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.വികാരി ഫാ. ബേസിൽ ഏലിയാസ് തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ഫാ. ജിതിൻ കൊരയംമാക്കിൽ ട്രസ്റ്റി ഏലിയാസ് പൂന്തനാംകുഴിയിൽ, സെക്രട്ടറി എൽദോ…
40 crore Budget approved for Kodancherry Panchayath
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 40.42 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ 40.42…
Chembukadav St. George church Feast
ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് നാളെ കൊടിയേറും ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംതിരുനാൾ മഹോത്സവം2024 ഫെബ്രുവരി 9, 10, 11 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ നടത്തപ്പെടുന്നു. 💥…
National Deworming Day- Feb 8
ദേശീയ വിര വിമുക്ത ദിനം 2024 ഫെബ്രുവരി എട്ടിന് കോടഞ്ചേരി: കുട്ടികളിൽ ഉണ്ടാവുന്ന പോഷകാഹാരക്കുറവിനും വിളർച്ചയ്ക്കും ശാരീരികവും മാനസികവുമായ വികാസ വൈകല്യങ്ങൾക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കുവാൻ ഒരു വയസ്സുമുതൽ 19 വയസ്സ് വരെയുള്ള ആളുകൾക്ക് വിരനശീകരണ ഗുളിക ഫെബ്രുവരി 8 വ്യാഴാഴ്ച…









